Light mode
Dark mode
നേരത്തെ, ബൈജൂസിന്റെ സീനിയർ വൈസ് പ്രസിഡന്റ് അടക്കം നാലു പേർ രാജിവച്ചിരുന്നു.
മുസ്ലിം ലീഗിലെ മുൻ ധാരണ പ്രകാരം ഇബ്രാഹിംകുട്ടി രാജി വെക്കാതെ വന്നതോടെയാണ് നേതൃത്വം ഇടപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് രാജി നൽകാനായിരുന്നു നിര്‍ദേശം
വെള്ളിയാഴ്ച ഉച്ചക്ക് 1 മണിയോടെ ഗവര്‍ണര്‍ അനുസൂയ ഉയ്കെക്ക് രാജി സമര്‍പ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരം
290 പേരുടെ മരണത്തിനിടയാക്കിയ ഗൈസാൽ ട്രെയിനപകടത്തിന് പിന്നാലെ അന്നത്തെ റെയില്‍വേ മന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചിരുന്നു.
പവാർ രൂപീകരിച്ച 18 അംഗ കമ്മിറ്റി വെള്ളിയാഴ്ച യോഗം ചേർന്ന് വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് തൊട്ടുമുമ്പാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭ്യർഥന.
അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിവാകാനുള്ള ശരത് പവാറിന്റെ തീരുമാനം തിടുക്കത്തിൽ എടുത്തതാണെന്ന് യോഗം വിലയിരുത്തി
വിവാഹം കഴിച്ചവർ ആയിരുന്നതിനാൽ വൈസ് പ്രസിഡന്റുമാരായി തുടരുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു
പാർട്ടിയിലെയും മുന്നണിയിലെയും ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് വിക്ടർ പറഞ്ഞു.
13 ഭാരവാഹികൾ ബിജെപി വിട്ട് എഐഎഡിഎംകെയിൽ ചേർന്നതിന് പിന്നാലെയാണ് ഇപ്പോഴത്തെ കൂട്ട രാജി.
ഇരുവരുടേയും രാജി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്വീകരിച്ചു.
ബി.ജി.പിക്കുള്ളിലെ മോദി വിരുദ്ധ ചേരിയിലെ പ്രമുഖനാണ് സുബ്രമണ്യൻ സ്വാമി. മുമ്പ് നിരവധി തവണ ഇത്തരം പരാമർശങ്ങളുമായി അദ്ദേഹം രംഗത്തുവന്നിട്ടുണ്ട്
ലൈംഗികാരോപണം അന്വേഷിക്കാൻ സമിതി വേണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷക്ക് പരാതി നൽകി
ജോലി ഏറ്റെടുക്കാൻ ഒരു വിഡ്ഢിയെ കണ്ടെത്തിയാലുടൻ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് ട്വീറ്റ്
കോൺഗ്രസ് എം.എൽ.എ ദനസാരി അനസൂയ , മുൻ എം.എൽ.എ വെം നരേന്ദ്ര റെഡ്ഡി അടക്കമുള്ളവരാണ് രാജി വച്ചത്
നിരവധി ഫണ്ടിങ് അഴിമതികളുടെ പേരിൽ വിമർശന വിധേയനായ മന്ത്രിയാണ് ടെറാഡ.
രണ്ടാഴ്ച മുൻപ് മെറ്റാ ഇന്ത്യാ മേധാവി അജിത്ത് മോഹനും രാജി വെച്ചിരുന്നു
'ഹർ ഹർ മഹാദേവ്' സിനിമയുടെ പ്രദർശനം തടസ്സപ്പെടുത്തിയതിന് കഴിഞ്ഞയാഴ്ച ജിതേന്ദ്ര അവാദിനെ അറസ്റ്റ് ചെയ്തിരുന്നു
പോസിറ്റീവ് സെക്യുലറിസം' എന്ന തങ്ങളുടെ പ്രഖ്യാപിത നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് ബി.ജെ.പി ആത്മപരിശോധന നടത്തണം
ലിസ് ട്രസ് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ മന്ത്രിസഭയിൽ വലിയ പൊട്ടിത്തെറിയാണ് നടക്കുന്നത്.
ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനാണ് അശോക് ഗെഹ്ലോട്ട് കേരളത്തിൽ എത്തിയതെങ്കിലും കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ചയായിരുന്നു ലക്ഷ്യം