Light mode
Dark mode
നിലവിൽ പോക്സോ കേസിൽ അറസ്റ്റിലായ മെഹ്നാസ് റിമാൻഡിൽ ആണ്
വിവാഹ സമയത്ത് ഭാര്യക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി
ഭർത്താവ് മെഹ്നാസിന്റെ ശാരീരക മാനസിക പീഡനത്തെ തുടർന്നാണ് റിഫ മരിച്ചതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.
വ്ലോഗർ റിഫയുടെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഈ മാസം 20ന് പരിഗണിക്കും
തിങ്കളാഴ്ചയായിരുന്നു മെഹ്നാസിനോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടത്
മെഹ്നാസിനെതിരെ നിലവിൽ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്
കേസന്വേഷണം ദുബൈയിലേക്ക് കൂടി വ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്
ആന്തരികാവയവങ്ങളുടെ പരിശോധനഫലം ഇന്ന്
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പുറത്തെടുക്കാൻ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് പിതാവ് റാഷിദ് ഈറനണിഞ്ഞ കണ്ണുകളുമായി പിന്നിലോട്ട് നടന്നത്
കേസന്വേഷണത്തിൽ വഴിത്തിരിവാണ് കഴുത്തിൽ കണ്ടെത്തിയ അടയാളം
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ അല്പസമയത്തിനകം ആരംഭിക്കും
മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിഫയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് പോസ്റ്റ്മോര്‍ട്ടം
മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിഫയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് പോസ്റ്റ്മോര്‍ട്ടം.
റിഫയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം പോസ്റ്റ്മോർട്ടം നടത്താൻ ഇന്നലെ അനുമതി ലഭിച്ചിരുന്നു
റിഫയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.
അന്വേഷണ സംഘം ആർഡിഒക്ക് കത്ത് നൽകി.
സഹോദരി മരിച്ചതറിഞ്ഞ് ദുബൈയിലെ ഫ്ലാറ്റിലെത്തിയപ്പോൾ കണ്ട കാര്യങ്ങൾ മുഴുവൻ ദുരൂഹത നിറഞ്ഞതായിരുന്നുവെന്ന് സഹോദരൻ റിജുൻ വ്യക്തമാക്കി
യൂട്യൂബിലെ ലൈക്കിന്റെയും,സബ്ക്രിബ്ഷന്റെയും പേരില്‍ മെഹ്നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പോലീസ് പറഞ്ഞു
ബുധനാഴ്ച രാത്രി 11ന് ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വിമാനത്തിലാണ് മൃതദേഹം എത്തിക്കുന്നത്.