Light mode
Dark mode
ഇതിനകം പ്ലേഓഫ് ഉറപ്പിച്ചതിനാൽ രാജസ്ഥാൻ നായകൻ രണ്ടാം സംഘത്തിനൊപ്പമായിരിക്കും യാത്രതിരിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
ഐപിഎല്ലിൽ പ്ലേഓഫ് കാണാതെ പുറത്തായ ആദ്യ ടീമാണ് മുംബൈ ഇന്ത്യൻസ്
ടീം സെലക്ഷൻ സംബന്ധിച്ച് നിരവധി വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ബസിന്റെ സ്റ്റിയറിങിൽ കൈവച്ച് ഗിയർ മാറ്റുന്നതുപോലെ കാണിച്ച ഹിറ്റ്മാൻ മുൻവശത്തുനിൽക്കുകയായിരുന്ന ആരാധകരോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
വീണ്ടുമൊരു വിശ്വകപ്പിന് കളമൊരുങ്ങുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി ഫിനിഷറുടെ റോളിൽ തകർപ്പൻ പ്രകടനമാണ് വെറ്ററൻ താരം പുറത്തെടുക്കുന്നത്.
ഡൽഹിക്കെതിരെ സീസണിലെ ആദ്യ ജയവും മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു.
ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് രോഹിത് ശർമ്മയെ മാറ്റിയതിൽ ഹാർദിക് പാണ്ഡ്യക്ക് യാതൊരു പങ്കുമില്ല. ഫ്രാഞ്ചൈസിയാണ് തീരുമാനിക്കുന്നത്.
സീസൺ ഒടുവിൽ രോഹിത് ടീം വിടുമെന്ന പ്രചരണവും ശക്തമാണ്. ഹാർദികിന്റെ ക്യാപ്റ്റൻസിൽ ഹിറ്റ്മാൻ സംതൃപ്തനല്ലെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്.
ടീമിലെ പല തീരുമാനങ്ങളെയും ചൊല്ലി ഡ്രസിങ് റൂമിലടക്കം തർക്കമുണ്ടായെന്നും ടീം ഒത്തൊരുമയെ ബാധിച്ചുവെന്നും ദേശീയ മാധ്യമത്തോട് പറഞ്ഞു.
രോഹിത് ശർമയെ തിരിച്ചു കൊണ്ടുവരണമെന്ന ചർച്ചകൾക്കിടെയാണ് ഹാർദിക്കിന്റെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ രോഹിത് ശർമ ഔട്ടായത് ആഘോഷിച്ചതാണ് മുംബൈ ഇന്ത്യന്‍സ് ആരാധകരെ പ്രകോപിപ്പിച്ചത്
സച്ചിൻ ടെണ്ടുൽക്കർ സൗരവ് ഗാംഗുലിക്ക് കീഴിൽ കളിച്ചു, ഇവർ രണ്ടുപേരും രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിലിയിൽ ഇറങ്ങി
മുംബൈ ഇന്ത്യന്‍സ് ബോളര്‍മാരെ ഹൈദരാബാദ് ബാറ്റര്‍മാര്‍ തലങ്ങും വിലങ്ങും പ്രഹരിച്ചതോടെയാണ് ഫീല്‍ഡ് പ്ലേസ്മെന്റ് ഉത്തരവാദിത്തം രോഹിത് ഏറ്റെടുത്തത്
കൊല്‍ക്കത്ത യുവപേസറുടെ പെരുമാറ്റത്തിന് ഐപിഎല്‍ അച്ചടക്ക സമിതി പിഴ ശിക്ഷ ചുമത്തിയിരുന്നു.
രോഹിത് ശര്‍മ-ഹാര്‍ദിക് പാണ്ഡ്യ ഫാന്‍സ് തമ്മിലുള്ള അടിയെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഇതിന് വ്യാഖ്യാനം നൽകിയത്
മത്സര ശേഷം ഹര്‍ദികിന്റെ തീരുമാനങ്ങള്‍ക്കെതിരെ ഇര്ഫാന് പത്താന് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു
ഒരുനിമിഷം പാണ്ഡ്യയെ അവിശ്വസനീയമായി നോക്കിയ രോഹിത് എന്നോട് തന്നെയാണോ ഇത് പറഞ്ഞത് എന്ന് ചോദിച്ചു
''മുംബൈയിൽ രോഹിതിന്റെ പിന്തുണ ഇനിയും എനിക്കുണ്ടാവും''
പുതുമുഖങ്ങളുടെ അരങ്ങേറ്റത്തെ കുറിച്ച് വൈകാരികമായ ഓര്‍മകള്‍ പങ്കുവച്ച് ഇന്ത്യന്‍ നായകന്
കീറൻ പൊള്ളാർഡ് ഒഴിച്ചിട്ട ഓൾ റൗണ്ടർ കസേരയാണ് ഹാർദികിലൂടെ മാനേജ്മെന്റ് പ്രതീക്ഷ വെക്കുന്നത്.