- Home
- rss
Kerala
9 Sep 2024 4:26 PM GMT
'ഒരു ഉദ്യോഗസ്ഥന് ആർഎസ്എസ് നേതാവിനെ കണ്ടതിനെക്കാൾ പ്രധാനം കോൺഗ്രസ് എംപി ബിജെപിയിൽ ചേരുന്നത്'; നിലപാട് ആവർത്തിച്ച് മന്ത്രി ബാലഗോപാൽ
ഒരാൾ വ്യക്തിപരമായോ തൊഴിലിന്റെ ഭാഗമായോ ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ചയ്ക്കു പോകുന്നത് തെറ്റാണെന്ന് എങ്ങനെ പറയുമെന്നു മന്ത്രി ബാലഗോപാൽ ചോദിച്ചു