Light mode
Dark mode
ആർ.എസ്.എസ് മേധാവിയായിരുന്ന കെ.എസ് സുദർശന്റെ ആശീർവാദത്തോടെ 2002 ഡിസംബർ 24-നാണ് മുസ്ലിം രാഷ്ട്രീയ മഞ്ച് രൂപീകരിച്ചത്.
എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു
അന്താരാഷ്ട്ര സമൂഹത്തെ ലക്ഷ്യമിട്ട് ആർ.എസ്.എസ് പുറത്തിറക്കുന്ന പ്രാർത്ഥനാഗീതത്തിന്റെ സംഗീത സംവിധാനം ശങ്കർ മഹാദേവൻ നിർവഹിക്കുമെന്ന് 'ഓർഗനൈസർ' റിപ്പോർട്ട് ചെയ്തു
ഈരാറ്റുപേട്ടയെ തീവ്രവാദ കേന്ദ്രമാക്കിയ എസ്.പി റിപ്പോർട്ടിനെതിരെ ഉയർന്നു വന്ന പ്രതിഷേധങ്ങളിൽ ഭയന്നിട്ടുണ്ടായ പക പോക്കൽ നടപടിയുടെ ഭാഗമാണിതെന്നും മുസ്ലിം ലീഗ് ആരോപിച്ചു
സർക്കുലർ പാലിക്കാൻ ദേവസ്വം ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും ഭക്തജനങ്ങളുടെ താൽപര്യം സംരക്ഷിക്കുകയാണ് ചെയ്തതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു
പല ക്ഷേത്രങ്ങളിലും ആയുധ പരിശീലനമടക്കം നടക്കുന്നതായി നിരവധി പരാതികളുയരുന്ന സാഹചര്യത്തിലാണ് നടപടി
പള്ളിയും ചർച്ചും ഗുരുദ്വാരയും സന്ദർശിക്കാനും അവരുടെ വിശ്വാസം നേടാനും പ്രവർത്തകർക്ക് നിർദേശമുണ്ട്
തിരുവനന്തപുരത്ത് നടന്ന പി.പി മുകുന്ദന് അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായിരുന്നു
'എന്നെ സംബന്ധിച്ചിടത്തോളം, ഒരു ദലിതനോ മുസ്ലിമോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ ആക്രമിക്കപ്പെടുന്ന ഇന്ത്യ ഞാൻ ആഗ്രഹിക്കുന്ന ഇന്ത്യയല്ല'- അദ്ദേഹം പറഞ്ഞു.
മുസ്ലിം അക്രമകാരികളിൽനിന്ന് സ്ത്രീകളെ രക്ഷിക്കാനാണ് ശൈശവ വിവാഹവും സതിയും ആരംഭിച്ചതെന്ന് മുതിർന്ന ആർ.എസ്.എസ് നേതാവ് കൃഷ്ണഗോപാൽ പറഞ്ഞു.
ഉപ്ലേത ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റായ വിനോദ് ഗെരാവ്ദയെയാണ് അറസ്റ്റ് ചെയ്തത്
കേന്ദ്രസർക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളിലും കാര്യങ്ങൾ തീരുമാനിക്കുന്നത് ആർ.എസ്.എസ് നിയോഗിച്ച ആളുകളാണെന്നും രാഹുൽ ഗാന്ധി ലഡാക്കിൽ പറഞ്ഞു.
ഹരിയാന സംഘർഷവുമായി ബന്ധപ്പെട്ട് ബിട്ടു അറസ്റ്റിലായ ശേഷമാണ് വിഎച്ച്പിയുടെ പ്രതികരണം
സ്പീക്കര്‍ എ.എന്‍ ഷംസീറിനും യൂത്ത് ലീഗിനും എതിരായ പ്രതിഷേധം എന്ന പേരില്‍ നടത്തിയ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം ഉയര്‍ന്നത്.
ഗിരീഷ്, വിനീത് എന്നിവർ വള്ളികുന്നത്തെ ആർഎസ്എസ് നേതാക്കളാണ്
ഹിജാബിന്റെ അപരനായി ചരിത്രത്തില്‍ കേട്ടിട്ടില്ലാത്ത കാവി ഷാളും ഈദ് നമസ്കാരത്തിന്റെ അപരനായി ഹനുമാന് ചാലിസയും ഹലാലിന്റെ അപരനായി നാളിതുവരെ കേള്‍ക്കാത്ത നോണ്‍ ഹലാലും എന്ന് വേണ്ട ബാബരി മസ്ജിദിന്റെ അപരനായി...
ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരാണ് 35.33 ഏക്കർ ഭൂമി ആർ.എസ്.എസ് അനുബന്ധ സംഘമായ 'ജനസേവ ട്രസ്റ്റി'ന് പതിച്ചുനൽകിയിരുന്നത്
ത്വലാഖ് ചൊല്ലിയ പുരുഷന്റെ ബാധ്യത മറ്റു മതസ്ഥരോട് തുല്യപ്പെടുത്തിക്കൊണ്ട് വന്ന സുപ്രീം കോടതി വിധി രാജീവ് ഗാന്ധി ഗവണ്മെന്റ് 'ഭരണഘടനാപദവി ഉപയോഗിച്ച് മാറ്റുകയുണ്ടായി. ഏക സിവില്‍കോഡ് വാദക്കാര്‍ അതിനെ...
സി.പി.എം ഇപ്പോൾ എം.വി രാഘവന്റെ ബദൽ രേഖക്കൊപ്പമെന്നും സതീശന്
ഒരു പൊതു ശത്രുവിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ടു മാത്രമേ ആയിരത്തിലധികം ജാതികളായി വിഘടിച്ചു കിടക്കുന്ന 'ഹിന്ദുക്കളെ' ഏകീകരിക്കാന്‍ കഴിയൂ എന്ന് ആര്.എസ്.എസിനും ബി.ജെ.പിയ്ക്കും നന്നായി അറിയാം. അതുകൊണ്ടാണ്...