Light mode
Dark mode
ഒരു ഡോക്ടറിന്റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി
കറുപ്പും വെളുപ്പും അല്ല ചുവപ്പാണ് നിറം എന്നു പറയുമ്പോഴും ഇതിന്റെ ഇടയിലെ ഗ്രേ ഷെയ്ഡിലാണ് ജീവിതമെന്ന് ഈ സിനിമ വെളിവാക്കുന്നു
അപൂർവങ്ങളിൽ അപൂർവ പ്രമേയം, ദൃശ്യമികവിന്റെ കൈയ്യൊപ്പ് പതിഞ്ഞ രുധിരം
'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന', 'ടോബി' എന്നീ ചിത്രങ്ങളിലെ സമാനതകളില്ലാത്ത പ്രകടനങ്ങളിലൂടെ വിസ്മയിപ്പിച്ച രാജ് ബി ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്നു
ചിത്രം ഡിസംബർ 13ന് തിയേറ്ററുകളിലെത്തും
രാജ് ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രമാണ് 'രുധിരം'
രാജ്. ബി. ഷെട്ടി മലയാളത്തിൽ നായകനാവുന്ന ആദ്യ സിനിമയാണ് രുധിരം
നിഗൂഢതയുണര്‍ത്തുന്ന രുധിരത്തിന്റെ പോസ്റ്റര്‍ പുറത്ത്