Light mode
Dark mode
റഷ്യയുടെ ആക്രമണത്തിലാണ് വിദ്യാർഥികളടക്കം കുടുങ്ങിക്കിടക്കുന്നതെന്നായിരുന്നു യുക്രൈന്റെ മറുപടി
വടക്കുകിഴക്കൻ ഖാർകിവിലും കിയവിലും വലിയ രീതിയിൽ ആക്രമണം തുടരുന്നുണ്ട്
അഞ്ചിനെതിരെ 141 വോട്ടോടെയാണ് പ്രമേയം പാസായത്
രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് റഷ്യയുമായി ചർച്ച നടത്തുന്നുണ്ടെന്നും സുരക്ഷിത പാത ഒരുക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും അരിന്ദം ബാഗ്ചി പറഞ്ഞു
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉത്പാദകരായ റഷ്യ 2021 ൽ 110 ബില്യൺ യുഎസ് ഡോളറിലേറെ തുകയാണ് എണ്ണ കയറ്റുമതി ചെയ്ത് നേടിയത്
റഷ്യയില്‍ നേരിട്ടുള്ള ട്വിറ്റര്‍ ഉപയോഗത്തിന് വിലക്കുണ്ടെങ്കിലും വി.പി.എന്‍ സര്‍വീസുകള്‍ വഴി ഉപയോഗം തുടരാം
വ്യക്തമായ നിർദേശമില്ലാത്തതിനാൽ വിദ്യാർഥികൾ അപകടസാധ്യതയുള്ള പടിഞ്ഞാറോട്ട് പലായനം ചെയ്യാൻ ശ്രമിക്കുന്നുവെന്നു കത്തിൽ ചൂണ്ടിക്കാട്ടി
ഗർഭിണികൾ, കുട്ടികൾ, വിദ്യാർഥികൾ, വീടില്ലാത്തവർ എന്നിവരൊക്കെ ഇവിടെ അഭയം തേടിയെത്തിയവരുടെ കൂട്ടത്തിലുണ്ട്
യുക്രൈനിൽ വെടിനിർത്തുന്നതിന് പരസ്യമായി ആഹ്വാനം ചെയ്യാനോ റഷ്യൻ ആക്രമണത്തെ അധിനിവേശമെന്ന് വിശേഷിപ്പിക്കാനോ ചൈന തയ്യാറായിട്ടില്ല
തായ്വാൻ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ ഈ വാദം തായ്വാൻ പൂർണമായും നിഷേധിക്കുകയാണ്
അടുത്ത മൂന്നു ദിവസങ്ങളിലായി യുക്രൈനിലുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ 26 വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
"നിങ്ങൾ ഞങ്ങളോട് ഗസ്സയോടെന്ന പോലെ പെരുമാറുന്നു" എന്നാണ് യുക്രൈൻ പ്രതിനിധി ഇസ്രായേലിനോട് അരിശപ്പെട്ടത്
സാധാരണ ജനങ്ങളെ ബോംബെറിഞ്ഞു കൊല്ലുന്നത് നിർത്തി രണ്ടാം ഘട്ട സമാധാന ചർച്ചയ്ക്ക് റഷ്യ തയ്യാറാകണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി ആവശ്യപ്പെട്ടു
റഷ്യക്കുമേലുള്ള ഉപരോധം ഒട്ടുമിക്ക പാശ്ചാത്യ രാജ്യങ്ങളും ഏറ്റെടുത്തിരിക്കുകയാണ്
സുരക്ഷാ ഭീഷണികളൊന്നും തന്നെയില്ല, ഭാവിയിൽ അത്തരം ഭീഷണികൾ പ്രതീക്ഷിക്കാമെന്ന് സ്വീഡിഷ് പ്രധാനമന്ത്രി
റഷ്യൻ അധിനിവേശത്തിനെതിരെ തന്റെ ജനങ്ങളെ അണിനിരത്താൻ സെലൻസ്കി കിയവിൽ തന്നെ തുടരുകയാണ്
യുക്രൈൻ പ്രതിസന്ധിയിൽ റഷ്യയുമായി നേരിട്ട ഏറ്റുമുട്ടലിനില്ലെന്നും യുക്രൈന് കൂടുതൽ സാമ്പത്തിക സഹായം നൽകുമെന്നും ബൈഡൻ അറിയിച്ചു
റഷ്യയിലെ ആപ്പിൾ പേയും മറ്റ് സേവനങ്ങളും കമ്പനി പരിമിതപ്പെടുത്തി
മിസൈൽ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ചർച്ചകളിൽ പ്രതീക്ഷയോടെ ലോകം