Light mode
Dark mode
കേന്ദ്രത്തിന്റേത് സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിച്ചുള്ള തട്ടിപ്പ്
2018ൽ ബി.ജെ.പിയെ കെട്ടുകെട്ടിച്ച് കോൺഗ്രസ് വിജയത്തിൽ നിർണായകമായത് ഗുജ്ജർ സമുദായത്തിന് സ്വാധീനമുള്ള കിഴക്കൻ രാജസ്ഥാനിലെ വോട്ടുകൾ ആയിരുന്നെങ്കിൽ ഇത്തവണ അത് നേരെ തിരിഞ്ഞു.
ടോങ്ക് മണ്ഡലത്തില്‍ നിന്നാണ് സച്ചിൻ പൈലറ്റ് ജനവിധി തേടുന്നത്
ഇത്തവണ രാജസ്ഥാനിൽ കനത്ത പോരാട്ടം തന്നെയാണ് നടക്കുന്നത്
ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയുടെ മകളാണ് സാറാ അബ്ദുല്ല. 2004ലായിരുന്നു സച്ചിനും സാറയും വിവാഹിതരായത്.
രാജസ്ഥാനിൽ ഭരണത്തുടർച്ച ലഭിച്ചാൽ മുഖ്യമന്ത്രിപദത്തിൽ തുടർന്നേക്കുമെന്ന ഗെഹ്ലോട്ടിന്റെ പ്രസ്താവനക്കെതിരെയാണ് സച്ചിൻ പൈലറ്റ് പക്ഷം രംഗത്ത് വന്നത്
1966 മാർച്ചിൽ മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിൽ ബോംബെറിഞ്ഞ ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ പറത്തിയത് രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയും ആണെന്നായിരുന്നു മാളവ്യയുടെ ആരോപണം
കലാപം തുടരുന്ന മണിപ്പൂരിലെ സംഭവങ്ങളും മേജര്‍ ലീഗ് സോക്കറിലെ മെസിയുടെ ഫ്രീകിക്ക് ഗോളുമാണ് ഇന്ന് ട്വിറ്ററിൽ നിറഞ്ഞുനിന്നത്
സെപ്റ്റംബര്‍ ആദ്യവാരം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് അറിയിച്ചു
അശോക് ഗെഹ്ലോട്ടിനെയോ കോൺഗ്രസിനെയോ പ്രസംഗത്തിൽ സച്ചിൻ വിമർശിച്ചില്ല
രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള സുഖ്ജിന്ദർ സിങ് രൺധാവയുടെതാണ് പ്രതികരണം.
രാജസ്ഥാൻ കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ നാലര മണിക്കൂർ നീണ്ട മാരത്തൺ ചർച്ചയാണ് ഹൈക്കമാൻഡ് നടത്തിയത്
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉടൻ തന്നെ സച്ചിൻ പൈലറ്റുമായും അശോക് ഗലോട്ടുമായും കൂടി കൂടിക്കാഴ്ച നടത്തിയേക്കും
പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനമായ ജൂൺ 11 ന് പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നും സൂചന
സച്ചിന് എതിരെ നടപടി വേണമെന്ന് കോൺഗ്രസിൻ്റെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്
'അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചത് മൂലമുണ്ടാകുന്ന എന്തുനഷ്ടവും സഹിക്കാൻ തയ്യാറാണ്'
കർണാടകയിലെ മന്ത്രിസഭാ രൂപീകരണത്തിന് ശേഷം പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാൻഡിന്റെ നീക്കം
അഞ്ച് ദിവസത്തെ പദയാത്ര അജ്മീറില്‍ നിന്നാണ് തുടങ്ങിയത്
ഗെഹ്ലോട്ട് ഞായറാഴ്ച വിമത കോൺഗ്രസ് എം.എൽ.എമാർക്കെതിരെയും രംഗത്തെത്തിയിരുന്നു
തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കവെ പാർട്ടിയെ പ്രതിസന്ധിയിലാക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടു