Light mode
Dark mode
സേതുകുമാർ പിള്ള പ്രസിഡന്റും സതീഷ് .എ. നായർ ജനറൽ സെക്രട്ടറിയും
ഫൈനലിൽ സലാല ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി സലാല സ്ട്രൈക്കേഴ്സ് വിജയികൾ
സലാലയിൽ നിന്ന് മസ്കത്ത് വഴി കോഴിക്കോട്ടേക്ക് പോകുന്ന സലാം എയർ വിമാനത്തിലാണ് സംഘമായി യാത്രക്കുള്ള അവസരം ഒരുക്കിയിട്ടുള്ളത്
ളിമ്പിക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വിവിധ കൂട്ടായ്മകളെ പ്രതിനിധീകരിച്ച് രണ്ട് പേർ വീതം സംബന്ധിച്ചു
ഹംദാൻ പ്ലാസയിൽ നടന്ന പരിപാടിയിൽ വിവിധ സംഘടനാ നേതാക്കളും പൗരപ്രമുഖരുമുൾപ്പടെ നിരവധിപേർ സംബന്ധിച്ചു
കഴിഞ്ഞ ഡിസംബറിൽ മദീനയിൽനിന്നാണ് സഞ്ചാരം ആരംഭിച്ചത്
മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് പരിപാടി ഉദ്ഘാടനം ചെയ്തു
പൂർണമായും ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്ത’യുടെ പ്രദർശനം സലാലയിലും തുടങ്ങി. സിനി പോളീസിൽ രാത്രി പത്തരക്കാണ് ഷോ നടക്കുന്നത്. ജനുവരി 20 വരെ ഷോ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.ലോകത്തിലെ...
വിപുലമായ സൗകര്യങ്ങളോടെ ബിഫിറ്റ് ഫിറ്റ്നെസ് സെന്റർ സലാല സെന്ററിൽ ഉദ്ഘാടനം ചെയ്തു. ബദർ സമ ആശുപത്രിക്ക് സമീപം അൽ ഹമാദി കോൾഡ് സ്റ്റോറേജിന് എതിർ വശമാണ് ബി ഫിറ്റ് പ്രവർത്തനം ആരംഭിച്ചത്. ഷബീബ് അലിമഹാദ്...
ബ്രദേഴ്സ് എഫ്.സി സലാലയിൽ സംഘടിപ്പിച്ച ഹോം ലീഗ് സീസൺ 2 ഫുട്ബോൾ ടൂർണമെന്റിൽ ബി.എച്ച്.ടി ഒമാൻ വിജയികളായി. ഫൈനലിൽ മാക്സ് കെയർ എഫ്.സിയെ പെനാൽട്ടി ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്. ആറ് ടീമുകൾ...
ഐ.എം.ഐ സലാല ദോഫാറിലെ പ്രധാന ടൂറിസ്റ്റ് പ്രദേശമായ ഹാസിക്കിലേക്ക് ‘വൺ ഡേ ട്രിപ് 2024 ‘ എന്ന പേരിൽ വിനോദയാത്ര സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ സലാലയിൽ നിന്ന് പുറപ്പെട്ട സംഘം മിർബാത്തിലെ ചരിത്ര...
അൽമദ്റസത്തുൽ ഇസ്ലാമിയ സലാല 'മദ്റസ ഫെസ്റ്റ് 2023' സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സ്കൂൾ മനേജ്മെൻറ് കമ്മറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഐഡിയൽ എഡ്യുക്കേഷൻ...
ജീവകാരുണ്യ പ്രവത്തകർക്ക് ഉത്തമ മാതൃകയായിരുന്നു ഡബ്ലിയു.എം.ഒ ജനറൽ സെക്രട്ടറിയായിരുന്ന എം.എ മുഹമ്മദ് ജമാൽ സാഹിബെന്ന് സലാല കെ.എം.സി.സി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. മ്യൂസിക് ഇൻ...
വിസിറ്റ് വിസയിൽ ഒമാനിലെത്തി ജോലിയില്ലാതെ പ്രയാസത്തിലായ കണ്ണൂർ ഇരിട്ടി സ്വദേശി ഫൈസലിനെ നാട്ടിലേക്ക് കയറ്റി അയച്ചു. ഇദ്ദേഹത്തിനാവശ്യമായ സഹായങ്ങൾ പി.സി.എഫ് പ്രവർത്തകരാണ് ചെയ്തത്. ജീവ കാരുണ്യ...
ഐഎംഐ സലാല പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രസിഡന്റായി കെ. ഷൗക്കത്തലി മാസ്റ്ററെ തെരഞ്ഞെടുത്തു. സാബുഖാൻ ജെ. ജനറൽ സെക്രട്ടറിയും ഫിറോസ് ഖാൻ ഫൈനാൻസ്...
സലാല ഗ്രാന്റ് മാളിലെ ലുലുവിൽ ഒമാനി ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും സംഘടിപ്പിച്ചു. ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ വാണിജ്യ വ്യാവസായിക മന്ത്രാലയത്തിലെ ഡയറക്ട് മാനേജർ അഹമ്മദ് അബ്ദുല്ല സൈദ് അൽ റവാസ്...
ശൈത്യകാല അവധിക്ക് ഫ്യൂച്ചർ അക്കാദമി ഫോർ സ്പോട്സ് സലാലയിൽ വിദ്യാത്ഥികൾക്കായി സൗജന്യ ക്രിക്കറ്റ് പരിശീല ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 27 മുതൽ ജനുവരി ആറ് വരെ രാത്രി ഏഴ് മുതൽ പത്ത് വരെയാണ് ക്യാമ്പ്...
തൃശൂർ മണ്ണൂത്തി സ്വദേശി കിഴക്കോത്ത് വീട്ടിൽ ആന്റണി (70) ചെന്നൈയിൽ നിര്യാതനായി. കുടുംബത്തോടൊപ്പം നാൽപത് വർഷത്തോളം സലാലയിൽ ഉണ്ടായിരുന്നു. സ്റ്റാർകോ മാനേജറായിരുന്നു. പിന്നീട് പല ബിസിനസ്സുകളും...
ഡിസംബർ 22 രാവിലെ എട്ട് മുതൽ വൈകിട്ട് 3.30 വരെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലാണ് ക്യാമ്പ് നടക്കുക
പ്രവാസി വെൽഫെയർ സലാലയുടെ 2024-25 കാലഘട്ടത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുല്ല മുഹമ്മദ് പ്രസിഡന്റായും സജീബ് ജലാൽ, തസ്രീന ഗഫൂർ എന്നിവരെ ജനറൽ സെക്രട്ടറിമാരായും വഹീദ് ചേന്ദമംഗല്ലൂരിനെ ട്രഷറർ ആയും...