- Home
- samastha
Kerala
19 Nov 2022 3:14 AM GMT
'കമ്മ്യൂണിസം വെടക്ക് തന്നെ; സഖാവ് ഉമർ ഫൈസി എന്ന് വിളിക്കേണ്ട' വിമർശനവുമായി സമസ്ത നേതാവ്
''കമ്മ്യൂണിസം അടുപ്പിക്കാൻ പറ്റാത്തതാണ്. കേരളം ഭരിക്കുന്ന സർക്കാർ അവരായതുകൊണ്ട് അവരിൽനിന്ന് കിട്ടേണ്ടതിന് ചില മാർഗങ്ങൾ സ്വീകരിക്കും. ഇപ്പോൾ പറയുന്നവരും അവരുടെ കൂടെ പോകാൻ നിൽക്കുകയാണ്.''
Kerala
10 Nov 2022 7:30 AM GMT
'ജിഫ്രി തങ്ങൾ പ്രസിഡന്റായ സുന്നി സംഘടനയിലെ ആഭ്യന്തര തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടരുത്'; പ്രവർത്തകർക്ക് നിർദേശവുമായി എസ്.എസ്.എഫ്
'സംഘടനകളിലെ അഭിപ്രായ ഭിന്നതകളും നടപടികളും ഒരു നേതൃത്വവും ഇഷ്ടപ്പെടാത്തതും ആഗ്രഹിക്കാത്തതുമായിരിക്കും. സംഭവിച്ച അവസ്ഥകളിൽ മഞ്ഞുരുക്കാനും രഞ്ജിപ്പുകൾക്കും പല കോണുകളിൽനിന്ന് ശ്രമങ്ങളുമുണ്ടാകും. അതിനിടയിൽ...
Kerala
10 Nov 2022 3:55 PM GMT
'ഞാൻ സുന്നിയാണ്, ഇ.കെ സമസ്തയാണ്, നടപടി വേദനിപ്പിക്കുന്നത്, എനിക്ക് ഉപേക്ഷിക്കാനാകില്ല'; പുറത്താക്കിയതിൽ ഹക്കീം ഫൈസി ആദൃശേരി
വാഫി വഫിയ്യ സ്ഥാപനങ്ങൾ നടത്തുന്ന സിഐസി സംവിധാനത്തിനൊപ്പം നിൽക്കാൻ അവസരം കിട്ടിയാൽ തുടരുമെന്നും അല്ലെങ്കിൽ ആരാധന കർമങ്ങളിൽ മുഴുകി ജീവിക്കുമെന്നും കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറൽ
Kerala
13 Sep 2022 7:56 AM GMT
'എം.വി ഗോവിന്ദന് വര്‍ഗീയ പരാമര്‍ശം പിന്‍വലിക്കണം'; ആവിക്കൽതോട് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത, നേതാക്കൾ പദ്ധതി പ്രദേശം സന്ദർശിച്ചു
വർഗീയ പരാമർശങ്ങൾ ആവർത്തിച്ചാൽ തങ്ങള്‍ക്കും സമരമാർഗത്തിലേക്ക് തിരിയേണ്ടിവരുമെന്ന് കോഴിക്കോട് ഖാദിയും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി മുന്നറിയിപ്പ് നല്കി
Kerala
12 Aug 2022 1:02 PM GMT
'ലിംഗനീതി ഞങ്ങൾ സ്വാഗതം ചെയ്യുന്നുണ്ട് പക്ഷേ ലിംഗസമത്വം അർഥശൂന്യമാണ്'- ജെൻഡർ ന്യൂട്രാലിറ്റിയിൽ പള്ളികളിൽ ബോധവത്കരണം നടത്താന്‍ സമസ്ത
'പെൺകുട്ടികൾക്ക് കംഫർട്ടായ ഡ്രസ് ധരിക്കാമെന്ന് പറയുന്നത് പോലെ തന്നെ ഇഷ്ടമല്ലാത്ത ഡ്രസ് ധരിക്കുന്നില്ല എന്ന പറയാനും എനിക്ക് പർദ മതി, ചുരിദാർ മതി, സാരി മതി എന്ന് പറയാനുള്ള അവസരവും അവർക്കുണ്ട്...