'ശബാനയെ വിവാഹം കഴിച്ചത് മാതാവിന്റെ താൽപര്യപ്രകാരം': വിവാദങ്ങളോട് പ്രതികരിച്ച് സമീർ വാങ്കഡെ
'എന്റെ അച്ഛൻ ഹിന്ദുവാണ്, അമ്മ മുസ്ലിമും. ഇസ്ലാമിക ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന് അമ്മ എന്നോട് ആവശ്യപ്പെട്ടു. എന്റെ അമ്മയുടെ ആഗ്രഹം ഞാൻ നിറവേറ്റി, അതൊരു കുറ്റമല്ല- സമീർ വാങ്കഡെ