- Home
- sanjusamon
Sports
14 April 2024 9:45 AM GMT
'പത്താം നമ്പറിൽ ഇറങ്ങുന്നയാൾ എങ്ങനെ ഓപ്പണറായി?'; സഞ്ജുവിനും രാജസ്ഥാനും രൂക്ഷവിമർശനം
'ആഭ്യന്തര ക്രിക്കറ്റിൽ അവസാന പൊസിഷനുകളിൽ ഇറങ്ങിക്കൊണ്ടിരുന്ന ഒരു താരത്തെ ഐ.പി.എല്ലിലെ നിർണായകമായൊരു മത്സരത്തിൽ റൺ ചേസിങ്ങിനായി ഇറങ്ങുമ്പോൾ ഓപ്പണറുടെ റോളിലിറക്കുന്നത് എന്ത് ലോജിക്കിന്റെ പുറത്താണ്'