- Home
- saudi arabia
Saudi Arabia
19 Aug 2024 2:14 PM GMT
സൗദിയിൽ വേനൽക്കാലം അവസാന ഘട്ടത്തിലേക്ക്; സെപ്റ്റംബർ പകുതി വരെ ചൂട് തുടരും
റിയാദ്: സൗദിയിലെ വേനൽക്കാലം ഈ മാസം അവസാനിക്കുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം. കൊടും ചൂട് വിടാൻ അടുത്ത മാസം പകുതി വരെ കാത്തിരിക്കേണ്ടി വരുമെന്നും അറിയിപ്പിൽ പറയുന്നു. നാളെ സുഹൈൽ നക്ഷത്രം ഉദിക്കുന്നതോടെ...