Light mode
Dark mode
സൗദി അറേബ്യയും ഇറാനും തമ്മിൽ നയതന്ത്ര ബന്ധം പുനസ്ഥാപിച്ച പശ്ചാതലത്തിൽ കൂടുതൽ മേഖലയിലേക്ക് ബന്ധം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇരു രാജ്യങ്ങളും
കഅ്ബക്ക് ചുറ്റും അകത്തേക്ക് കാണാൻ കഴിയാത്ത വിധം ഉയരത്തിൽ മറച്ചു കെട്ടിയാണ് നിർമ്മാണ പ്രവൃത്തികൾ
റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്
30 വർഷത്തേക്ക് കോർപറേറ്റ് വരുമാന നികുതി ഈടാക്കേണ്ടെന്നാണ് തീരുമാനം
വരവ് ആയിരത്തി ഒരുന്നൂറ്റി എഴുപത്തിയൊന്ന് ബില്യൺ റിയാലും ചിലവ് 1251 ബില്യൺ റിയാലുമാണ്
പോളിയോ, മലേറിയ, കോവിഡ് എന്നിവ ഈ രാജ്യങ്ങളിൽ പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും അതോറിറ്റി വിശദീകരിച്ചു.
അംഗീകൃത എൻജിനീയർമാരുടെ പ്ലാൻ അനുസരിച്ച് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്ന് അനുമതി നേടിയായിരിക്കണം നിർമാണ പ്രവൃത്തികൾ
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കുന്നതിന് സൗദി രൂപം നൽകിയ ഹരിത വൽക്കരണ പദ്ധതിക്ക് അന്താരാഷ്ട്ര തലത്തിൽ പ്രശംസ
പ്രതിദിന ഉല്പാദനത്തില് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നടപ്പിലാക്കിയ കുറവാണ് വരും മാസങ്ങളിലും തുടരുക.
ഫലസ്തീൻ ജനതയെ സഹായിക്കാനായി സൗദി നടത്തി വരുന്ന ജനകീയ കാമ്പയിൻ്റെ ഭാഗമായാണിത്.
ഈജിപ്തിലെ റഫാ അതിര്‍ത്തി വഴി ഗസ്സയിലെത്തിച്ച അവശ്യവസ്തുക്കളുടെ വിതരണം പുരോഗമിച്ചു വരുന്നതായി കിംഗ് സല്മാന് റിലീഫ് സെന്റര്‍
കഴിഞ്ഞ 12 മാസത്തിനിടെ സ്വദേശികളിൽ 39% പേരും സൗദി വിനോദ സീസണുകളിലൊന്നിൽ പങ്കെടുത്തവരാണ്
വേള്‍ഡ് എക്സ്പോ 2030 എക്സിബിഷൻ വേദിയായി തിരഞ്ഞെടുത്ത സൗദി അറേബ്യയെ അഭിനന്ദിച്ച് കുവൈത്ത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സല്‍മാന്റെ നേതൃത്വത്തിലുള്ള നേട്ടങ്ങളുടെ തുടർച്ചയായാണ് ഈ...
കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് ഈ വര്‍ഷം 56561 പേര് ഇസ്ലാം സ്വീകരിച്ചു
സ്മോള്‍ ആന്റ് മീഡിയം എന്റര്‍പൈസസ് ജനറല്‍ അതോറിറ്റി അഥവ മുന്‍ഷആതാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
കർട്ടനുകളും അനുബന്ധ സാധനങ്ങളുമായി ജിദ്ദ തുറമുഖത്തെത്തിയ ഷിപ്പ്മെൻ്റുകളിലാണ് ലഹരി ഗുളികകളുടെ വൻ ശേഖരം കണ്ടെത്തിയത്
വിദേശ രാജ്യങ്ങളുമായുള്ള സൗദിയുടെ വ്യാപാരത്തില്‍ സെപ്തംബറിലും വര്‍ധനവ് രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ്
250 കണ്ടയ്നറുകളിലായി ഭക്ഷണം, മരുന്ന്, താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ എന്നിവയാണ് വിതരണത്തിനായി അയച്ചത്
ഹജ്ജ് സേവനങ്ങൾ നൽകാൻ താൽപര്യമുള്ള വിദേശ കമ്പനികളിൽ നിന്നും മന്ത്രാലയം അപേക്ഷ സ്വീകരിച്ചു തുടങ്ങി
സൗദിയിൽ നിന്നും സഹായ വസ്തുക്കളുമായി പുറപ്പെട്ട കപ്പൽ ഈജിപ്തിലെ സായിദ് തുറമുഖത്തെത്തി