സൗദിയില്‍ ബിന്‍ ലാദിന് ഗ്രൂപ്പ് 50,000 വിദേശ തൊഴിലാളികളെ പിരിച്ചുവിട്ടു
പിരിച്ചുവിട്ടവരുടെ വിസയും കമ്പനി റദ്ദാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളില്‍ ഒന്നായ സൗദിയിലെ ബിന്‍ ലാദിന് ഗ്രൂപ്പ്, തങ്ങളുടെ അമ്പതിനായിരം വിദേശ തൊഴിലാളികളെ...