Light mode
Dark mode
എണ്ണയുൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം തികച്ചും സാമ്പത്തികമായ കാര്യമാണെന്നും സൗദി വിദേശകാര്യ മന്ത്രി
നിയമവിരുദ്ധമായി സോഷ്യൽ മീഡിയവഴി പരസ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് നടപടി.
2023 ഫെബ്രുവരിയിൽ റിയാദിലും ജിദ്ദയിലുമായാണ് മത്സരങ്ങൾ നടക്കുക
വ്യവസ്ഥകളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കാത്തതിന്റെ പേരിലാണ് നടപടി
ഇതിൽ ഉപഭോക്തൃ സേവന മേഖലയില്‍ 100 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കും.
പുകവലി വിരുദ്ധ നിയമത്തിൽ സൗദി ശൂറാ കൗൺസിൽ ഭേദഗതി വരുത്തി.
നിയോം സിറ്റിലെ ട്രോജിനയിലാണ് മത്സരം.
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ നടത്തിവരുന്ന ദ്വൈമാസ കാമ്പയിൻ്റെ ഭാഗമായി നടത്തിയ സംവാദത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു
കാസർകോട് തളങ്കര സ്വദേശി അബ്ദുൽ മജീദിൻ്റെ മകൻ ഹസ്സാം ആണ് മരിച്ചത്
18 പുതിയ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയും, നിലവിലുള്ള 10 ആനൂകൂല്യങ്ങൾ മെച്ചപ്പെടുത്തിയുമാണ് പുതിയ പോളിസി തയ്യാറാക്കിയിട്ടുള്ളത്
ചെലവ് 1,114 ബില്യണ്‍ റിയാലെന്ന് പ്രതീക്ഷ
സൗദി സമസ്ത ഇസ്ലാമിക് സെന്റർ ദ്വൈമാസ ക്യാമ്പയിൻ ആരംഭിച്ചു. 'നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി' എന്ന പ്രമേയം ചർച്ചയാക്കിയാണ് കാമ്പയിൻ സംഘടിപ്പിച്ചരിക്കുന്നത്. സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി...
കിഴക്കന്‍ പ്രവിശ്യയിലും ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.
ഏറ്റവും വലിയ വിമാനത്താവളവും ചെങ്കടൽ തീരത്തെ വലിയ തുറമുഖവും നിലകൊള്ളുന്ന ജിദ്ദക്ക് ഇരുഹറമുകളിലേക്കുമുള്ള പ്രവേശന കവാടമാണെന്ന പ്രത്യേകതയുമുണ്ട്
തീർഥാടകർക്ക് മിനിട്ടുകൾക്കുള്ളിൽ ഉംറ വിസയും അനുബന്ധ സേവനങ്ങളും നൽകുന്നതാണ് പുതിയ പദ്ധതി
പുതിയ മാറ്റം ഒക്ടോബർ 1 മുതൽ
നാലിൽ കൂടുതൽ ഗാർഹിക ജീവനക്കാരുള്ള സ്വദേശി തൊഴിലുടമക്കും രണ്ടിൽ കൂടുതല്‍ ജീവനക്കാരുള്ള വിദേശി തൊഴിലുടമക്കുമാണ് ലെവി ബാധകമാകുക
കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകും.
ചരക്ക് നീക്കവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഓൺലൈനിൽ
ഇന്ത്യ- സൗദി ഉപയകക്ഷി വ്യാപാര ബന്ധങ്ങളും പരസ്പര നിക്ഷേപ സാധ്യകളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി