Light mode
Dark mode
മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലെ ക്വിവ പ്ലാറ്റ് ഫോമിലാണ് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയത്.
സ്വദേശികളായ യുവതി യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും സംരഭകത്വങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് തംകീൻ.
ജൂലൈ 27 മുതൽ ഓഗസ്റ്റ് 12 വരെ മത്സരം.
കിഴക്കന്‍ പ്രവിശ്യയില്‍ താപനില നാല്‍പ്പത്തിയെട്ട് ഡിഗ്രി മുതല്‍ അന്‍പത് ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി
ഖത്തറും ഇറാനും സ്വീഡിഷ് അംബാസിഡർമാരെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു
വധശിക്ഷാ കേസുകളിൽ പെട്ട 12 മലയാളികളെയാണ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായ സമയത്ത് ഉമ്മൻചാണ്ടി രക്ഷപ്പെടുത്തിയത്.
അപകടത്തിൽപ്പെട്ട് മരിച്ച നിസാമിന് ഒമ്പത് വർഷമായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല
ഹുഫൂഫ് ഇൻഡസ്ട്രിയൽ സിറ്റിയിലെ കാർ വർക്ക്ഷോപ്പിലാണ് തീപിടിത്തമുണ്ടായത്.
ജൂലൈ അവസാനത്തിന് മുമ്പായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.
ജൂലൈ 19നാണ് 18-ാമത് ജി.സി.സി നേതാക്കളുടെ ആലോചനാ യോഗവും ഗൾഫ്-മധ്യേഷ്യ ഉച്ചകോടിയും നടക്കുന്നത്
സൗദിയിലെ വ്യവസായ നിക്ഷേപ മൂല്യം 1.432 ട്രില്യണായി ഉയര്‍ന്നു
മലയാളികളുള്‍പ്പെടെ മുന്നൂറിലധികം പേരാണ് മയക്കുമരുന്ന് കേസില്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നത്
സൗദിയുടെ പുതിയ ദേശീയ വിമാനക്കമ്പനിയാണ് റിയാദ് എയർ.
ജൂണില്‍ സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നടത്തിയ 2,16,000 പരിശോധനകളിലാണ് നിയമ ലംഘനങ്ങള്‍ പിടികൂടിയത്.
റിയാദ് വിമാനത്താവളത്തില്‍ ഒറ്റദിനത്തില്‍ എത്തുന്ന റെക്കോഡ് എണ്ണമാണിത്. സന്ദര്‍ശക വിസക്കാരും ഹജ്ജ് വിസക്കാരുംഉള്പ്പെടെയുള്ളവര് ഇതില്‍ പെടും.
എണ്ണ, എണ്ണയിതര മേഖലകളിലെ മുന്നേറ്റമാണ് ഇരു രാജ്യങ്ങൾക്കും തുണയായത്
മയക്ക് മരുന്നിനായുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു
ഒപെക്സ് പ്ലസ് കൂട്ടായ്മയുടെ തീരുമാനപ്രകാരം വരുത്തിയ ഉല്പാദന കുറവ് ജൂലൈ, ആഗസ്ത് മാസങ്ങളില്‍ കൂടി തുടരും
സൗദിയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചിരുന്ന നൂറിലധികം വ്യാജ ഹജ്ജ് സേവന കേന്ദ്രങ്ങളും കണ്ടെത്തി
ഉപയോഗിച്ച വാഹനങ്ങള്‍ വാങ്ങി വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും നിയമം ബാധകമാകും