Light mode
Dark mode
സൗദിയിൽ പ്രാദേശിക ആസ്ഥാനമില്ലാത്ത കമ്പനികൾക്ക് ഗവൺമെൻറ് കരാറുകൾ ലഭ്യമാക്കില്ല
സേവനം തീർത്തും സൗജന്യമായിരിക്കുമെന്ന് വാണിജ്യ മന്ത്രാലയം
ചൈനയിൽ അഞ്ച് ദിവസം നടന്ന ചർച്ചക്കൊടുവിലാണ് ഇറാനുമായി സൗദി ബന്ധം പുനഃസ്ഥാപിച്ചത്
ഒന്നര ലക്ഷത്തിലേറെ വാടക കരാറുകള്‍ കഴിഞ്ഞ മാസം രാജ്യത്ത് അനുവദിച്ചു
കിഴക്കൻ പ്രവിശ്യയിലും മഴയെത്തുമെന്ന് മുന്നറിയിപ്പുണ്ട്.
അഞ്ച് തസ്തികകളിലാണ് ആദ്യ ഘട്ടത്തില്‍ നിശ്ചിത ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്
സൗദിയിലേക്ക് യാത്ര ചെയ്യുന്ന സമയത്ത് ജിസിസിയിൽ വിസയുള്ള പ്രവാസി കൂടെയുണ്ടാകണമെന്നത് മാത്രമാണ് നിബന്ധന
ഇറാൻ - സൗദി ധാരണ ഗൾഫ് സുരക്ഷക്ക് ഗുണം ചെയ്യില്ലെന്ന് ഇസ്രായേൽ
ആയിരത്തിലേറെ സ്വദേശി ജീവനക്കാരെ അണിനിരത്തിയാണ് കൂറ്റന്‍ ദേശീയ പതാകയൊരുക്കിയത്
രണ്ടു മാസത്തിനകം എംബസികൾ തുറക്കാനും തീരുമാനമായി
റിയാദ്, ജിദ്ദ, ദമ്മാം, മദീന വിമാനത്താവളങ്ങളിലാണ് സേവനം ലഭ്യമാക്കുക
ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാനും വിനോദ പരിപാടികളിൽ പങ്കെടുക്കാനും അനുവാദമുണ്ടാകും
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വ്യവസായ ധാതുവിഭവ മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്
തിങ്കളാഴ്ച ആരംഭിച്ച പദ്ധതി അവലോകനം മാർച്ച് 10 വരെ തുടരും
ജി.സി.സി രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്നവർ ലംഘിക്കുന്ന എല്ലാ ട്രാഫിക് നിയമ ലംഘനങ്ങൾക്കും ഇതോടെ പിഴയടക്കേണ്ടി വരും
സൗദിയില്‍ നിന്ന് ബഹറൈനിലേക്ക് പോകുന്നതിനുള്ള നടപടികള്‍ക്കാണ് സമയദൈര്‍ഘ്യം നേരിടുന്നത്
വ്യക്തിഗത സ്ഥാപനങ്ങൾക്ക് മൂന്ന് മിനിറ്റിനുള്ളിലാണ് രജിസ്ട്രേഷൻ നൽകുന്നത്
കോസ്വേ ജനറല്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണ പ്രവര്‍ത്തികളാരംഭിച്ചത്
തുര്‍ക്കി സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷേപം നടത്താനും ധാരണ
പെരുന്നാളിന് ശേഷം ഏപ്രിൽ 25നാണ് ബാങ്കുകളും പണമിടപാട് സ്ഥാപനങ്ങളും പ്രവർത്തനം പുനരാരംഭിക്കുക