Light mode
Dark mode
സെപ്റ്റംബർ 16 മുതൽ സെപ്റ്റംബർ 30 വരെയാണ് സ്ഥാപങ്ങൾക്ക് ഡിസ്കൗണ്ട് നൽകാനാവുക
ഹജ്ജ്, വേനലവധി സീസണുകളിൽ മികച്ച സർവീസാണ് എയർലൈൻ നടത്തിയതെന്ന് ജനറൽ മാനേജർ അറിയിച്ചു
നിരോധിത വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ കടുത്ത നടപടിയെന്നും മന്ത്രായലയം അറിയിച്ചു
വിദ്യാർത്ഥികളെ അധാർമ്മിക പരിസരത്തേക്ക് കൊണ്ടുപോകുവാൻ ബോധപൂർവ്വ ശ്രമമാണ് എസ്.എഫ്.ഐ നടത്തിയതെന്ന് പി.കെ നവാസ് അഭിപ്രായപ്പെട്ടു
ഭക്ഷണമെത്തിക്കുന്ന ഡെലിവറി ബാഗുകളിൽ കൊടും ചൂടിൽ ബാക്ടീരിയ ഉൾപ്പെടെ വളരുമെന്നും മുന്നറിയിപ്പിൽ പറയുന്നു
പ്രവാസി വെൽഫെയർ 10-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ദമ്മാം റീജിയണൽ എറണാകുളം, തൃശൂർ ജില്ലാ കമ്മിറ്റിയാണ് 'പ്രവാസി കലോത്സവം 2024' സംഘടിപ്പിക്കുന്നത്
സംസം കുപ്പികൾ വിതരണം ചെയ്യുന്ന റോബോട്ടുകളടക്കം മെച്ചപ്പെട്ട സൗകര്യങ്ങളാണ് മന്ത്രാലയം ഏർപ്പെടുത്തിയത്
സ്റ്റേഡിയത്തിന്റെ സ്ട്രക്ചർ നിർമ്മാണത്തിനുള്ള 117 മില്യൺ ഡോളർ കരാർ ചൈനീസ് കമ്പനിയായ ജംഗ് സ്റ്റീലിന് കൈമാറി
ഡിഫക്ക് കീഴിലുള്ള 24 ക്ലബ്ബുകൾ മേളയിൽ ബൂ്ട്ടണിയും
സാംസ്കാരിക സമ്മേളനം സിറ്റി ഫ്ളവർ മാനേജിംഗ് ഡയറക്ടർ ടി.എം അഹമദ് കോയ ഉദ്ഘാടനം ചെയ്തു
12 ബില്യൺ ഡോളറിന്റെ ഓഹരികളാണ് അതിവേഗം വിറ്റഴിഞ്ഞത്
കഴിഞ്ഞ വർഷം രണ്ടായിരത്തോളം വളണ്ടിയർമ്മാരെയാണ് നിയോഗിച്ചത്
ജീസാൻ: കെ.എം.സി.സി സൗദി ജീസാൻ സബിയ ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സബിയ ജനറൽ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ജീവകാരുണ്യ സാമൂഹ്യ രംഗത്ത് കെ.എം.സി.സി...
രാജ്യത്ത് ഏപ്രിലിലും പണപ്പെരുപ്പം 1.6 ശതമാനമായി തുടരുന്നതായി സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കി
റിക്രൂട്മെന്റ് നിയമ ലംഘനത്തിൽ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് നടപടി
സൗദി ഖനനമേഖലയിലെ ഗുണകരമായ വ്യാവസായിക പദ്ധതികൾക്ക് 75ശതമാനം വരെ ധനസഹായം ലഭിക്കും
ഓൺലൈൻ ഇടപെടലുകളെ സാമൂഹിക പ്രതിബദ്ധതയോടെ നിർമ്മാണാത്മകമായി ഉപയോഗപ്പെടുത്താൻ പുതുതലമുറയെ സജ്ജരാക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം
ജെറുസലേമും വെസ്റ്റ്ബാങ്കും ഗസ്സയും ചേരുന്ന ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാതെ പ്രശ്നപരിഹാരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു
നാട്ടിലേക്ക് പോകാൻ വഴിയൊരുക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടുകയാണ് സംഘത്തിന്റെ രീതി
ഫലസ്തീൻ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലെ പൗരന്മാർക്കും സൗദിവൽക്കരണ പദ്ധതിയിൽ പ്രത്യേക ഇളവുകൾ നൽകും