- Home
- saudization
Gulf
30 May 2018 11:49 AM
വിവിധ പദ്ധതികളുടെ സ്വകാര്യവത്കരണം; സൌദി കിരീടാവകാശിയുടെ നിര്‍ദ്ദേശത്തിന് അനുമതി
വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ വിദേശ നിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ക്കുമാണ് ഇത് വഴി തുറക്കുകവിവിധ പദ്ധതികളുടെ സ്വകാര്യവത്കരണത്തിനുള്ള സൌദി കിരീടാവകാശിയുടെ നിര്‍ദ്ദേശത്തിന് അനുമതി ലഭിച്ചു. വിദ്യാഭ്യാസ,...
Gulf
28 May 2018 1:20 AM
സൌദിയിലെ സ്വദേശിവത്കരണം ഇന്ത്യക്കാരെ ചെറിയ തോതില്‍ മാത്രമാണ് ബാധിച്ചതെന്ന് ഇന്ത്യന്‍ അംബാസിഡര്‍
മടങ്ങിപ്പോകുന്നതിനേക്കാള്‍ കൂടുതല്‍ പേര് സൌദിയിലേക്ക് പുതുതായി എത്തുന്നുണ്ട്സൌദിയില് നടപ്പിലാക്കുന്ന സ്വദേശിവത്കരണം ഇന്ത്യക്കാരെ ചെറിയ തോതില്‍ മാത്രമാണ് ബാധിച്ചതെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ്...
Gulf
5 May 2018 7:23 AM
സൌദിയില്‍ സ്വദേശിവത്കരിച്ച മേഖലകളില്‍ സ്വദേശികള്‍ മാത്രം; വിദേശികളെ തുടരാന്‍ അനുവദിക്കില്ല
നിയമലംഘനം കണ്ടെത്തന്‍ പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രാലയം അറിയിച്ചുസ്വദേശികള്ക്ക് സംവരണമേര്‍പ്പെടുത്തിയ തസ്തികയില്‍ വിദേശികളെ തുടരാന്‍ അനുവദിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം. നിയമലംഘനം...
Gulf
1 May 2018 8:37 PM
സ്വദേശിവത്ക്കരണം; ഒന്നേകാല്‍ ലക്ഷം സൌദികള്‍ക്ക് ജോലി ലഭിച്ചതായി തൊഴില്‍ മന്ത്രാലയം
ഡിസംബര്‍ 15 വരെ പുതുതായി ജോലിയില്‍ പ്രവേശിച്ച യുവതീയുവാക്കളുടെ കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ഒന്നേകാല്‍ ലക്ഷം സൌദികള്‍ക്ക് ജോലി ലഭിച്ചതായി തൊഴില്‍...
Gulf
29 April 2018 6:50 PM
സ്വര്‍ണക്കടകളിലെ സ്വദേശിവത്കരണം; വിട്ടുവീഴ്ചയില്ലെന്ന് തൊഴില്‍ മന്ത്രാലയം
ഭൂരിപക്ഷം പ്രവിശ്യകളിലും 100 ശതമാനം സ്വദേശിവത്കരണം പൂര്ത്തിയായിസ്വര്ണക്കടകളിലെ സ്വദേശിവത്കരണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം. ഭൂരിപക്ഷം പ്രവിശ്യകളിലും 100 ശതമാനം സ്വദേശിവത്കരണം...
Gulf
21 April 2018 11:43 AM
സൗദിയില്‍ ഇന്‍ഷുറന്‍സ് മേഖലയിലെ സമ്പൂര്‍ണ സ്വദേശിവത്കരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും
സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്സൗദിയില് ഇന്‍ഷുറന്‍സ് മേഖലയിലെ സമ്പൂര്‍ണ സ്വദേശിവത്കരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയാണ് ഇക്കാര്യം...
Gulf
15 April 2018 1:21 PM
സ്വദേശിവത്കരണത്തിലും സൌദിയിലേക്കെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ കൂടുന്നു
രണ്ട് ലക്ഷത്തിലേറെ പേരാണ് കഴിഞ്ഞ ആറു മാസത്തിനിടെ സൌദിയില്‍ പുതുതായി എത്തിയത്സ്വദേശിവത്കരണം ശക്തമായി തുടരുമ്പോഴും സൌദിയിലേക്കെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ കൂടുന്നു. രണ്ട് ലക്ഷത്തിലേറെ പേരാണ്...