Light mode
Dark mode
സി.പി.എമ്മിന് ആരോടും അയിത്തമില്ലെന്ന് എം.വി ഗോവിന്ദൻ
സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാന്‍ കഴിയില്ലെന്ന് ഉണ്ണി മുകുന്ദന്
വിവര ശേഖരണം ഗൂഢലക്ഷ്യത്തോടെയാണെന്ന് പരാതി
ഷാൻ വധക്കേസിൽ പിടിയിലായ പ്രതികളുമായി ആലപ്പുഴയിലെ ആർഎസ്എസ് കാര്യാലയത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികൾ ഒളിവിൽ താമസിച്ചത് ആർഎസ്എസ് കാര്യാലയത്തിലായിരുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശം അവഗണിക്കുന്നുവെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങങ്ങളെ രാഷട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നുമുളള പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം
സംഘപരിവാര്‍ സംഘടനയെ റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ചതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
കോവിഡിന്റെ മരുന്ന് വിതരണത്തിൽ പോലും കേന്ദ്ര സർക്കാർ രാഷ്ട്രീയം കലർത്തുകയാണെന്ന് വി കെ ശ്രീകണ്ഠൻ എംപി
അത്താതുര്‍ക്കില്‍ രംഗം ശാന്തമാവുകയാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തില്‍ 44 പേരാണ് കൊല്ലപ്പെട്ടത്....