- Home
- sfi
Kerala
6 Jun 2023 2:40 PM GMT
'മാധ്യമപ്രവർത്തകർ കോഴ്സ് ചെയ്യുമ്പോൾ പഠിച്ച പുസ്തകങ്ങൾ പൊടിതട്ടിയെടുത്ത് വായിക്കണം'; ആർഷോക്കെതിരായ വാർത്ത വ്യാജമെന്ന് എസ്.എഫ്.ഐ
പി.എം ആർഷോക്കെതിരെ മാധ്യമങ്ങൾ ഉയർത്തുന്ന വ്യാജ ആരോപണങ്ങളെ വസ്തുതാപരമായി പരിശോധിച്ച് സത്യം മനസ്സിലാക്കാൻ കേരളത്തിലെ വിദ്യാർത്ഥികളും പൊതുസമൂഹവും തയ്യാറാവണമെന്ന് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ...