Light mode
Dark mode
പ്രേക്ഷകരോടും സിനിമയില്‍ ഒപ്പം പ്രവര്‍ത്തിച്ചവരോടും ഷാരൂഖ് നന്ദി പറഞ്ഞു
പുലർച്ചെ 3 മണിക്ക് മതില് ചാടികടന്ന് അകത്തുകടന്ന ഇവരെ പിടികൂടുന്നത് രാവിലെ പത്തരയോടെയായിരുന്നു
ഇരട്ടയുടെ റീമെയ്ക്കല്ല, പുതിയ സിനിമയ്ക്കായാണ് രോഹിത് തിരക്കഥ എഴുതുക
'തങ്ങളെ പഠിപ്പിക്കാനും തങ്ങളോടൊപ്പം ആസ്വദിക്കാനും കഴിയുന്ന അധ്യപകരുള്ളത് എത്ര ഭാഗ്യമാണ്. എല്ലാവരും എജ്യൂക്കേഷണൽ റോക്സ്റ്റാർസ് ആണ്'
പഠാനിൽ അഭിനയിക്കാൻ ഏറ്റവും പ്രയാസമുള്ള രംഗത്തെക്കുറിച്ചും കിങ് ഖാന് ആരാധകരുമായി പങ്കുവെച്ചു
ചിത്രത്തിൽ തെന്നിന്ത്യൻ താരങ്ങളായ വിജയ് സേതുപതിയും നയൻതാരയും ഷാരൂഖിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്
ജനുവരി 25-ന് റിലീസായ ചിത്രം 1000 കോടിയെന്ന നാഴികക്കല്ല് പിന്നിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍
സൂര്യപ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന തന്റെ ചിത്രത്തോടൊപ്പമാണ് ഷാരൂഖിന്റെ കുറിപ്പ്
റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് ബാനറില്‍ ഗൗരി ഖാൻ നിര്‍മിക്കുന്ന ചിത്രം ജൂൺ രണ്ടിന് തിയറ്ററിലെത്തും
ഫിലിം ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് വെള്ളിയാഴ്ച ട്വിറ്ററിൽ പഠാന്റെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്
ഷാരൂഖ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ഷെയർ ചെയ്തുകൊണ്ടായിരുന്നു പ്രശംസ
ലൊക്കേഷൻ സൈറ്റിൽ നിന്നുള്ള ഫോട്ടോസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നയൻതാരയാണ് ജവാനിലെ നായിക
'പലതും സംഭവിച്ചിട്ടും ഷാരൂഖ് നിശബ്ദനായിരുന്നു. എന്നാല്‍ സ്ഥിരതയോടെ സത്യസന്ധതയോടെ അദ്ദേഹം സ്ക്രീനിൽ സംസാരിച്ചു'
പഠാൻ വലിയ ബജറ്റിൽ നിർമിച്ച വലിയ ചിത്രമാണെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം
എല്ലാ ദിവസവും പഠാന്റെ നാല് ഷോകളാണ് ലഡാക്കിലെ പിക്ചര്‍ ടൈം ഡിജിപ്ലക്സില് ഒരുക്കിയിരിക്കുന്നത്
ഗാനത്തിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറം കാവിയായതിനാൽ സിനിമ നിരോധിക്കണമെന്നായിരുന്നു സംഘപരിവാർ പ്രവർത്തകരുടെ ആവശ്യം
'ക്രമാസമാധാനം തകർന്നാലോ കേസെടുക്കുകയോ ചെയ്താൽ അപ്പോൾ നടപടിയെടുക്കാം'- മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അറസ്റ്റിലായ ഷാ വലതുപക്ഷ ഹിന്ദു സംഘടനയായ കർണി സേനയുടെ അംഗമായിരുന്നെന്ന് പൊലീസ്
ഒരു വര്‍ഷം രണ്ട് തവണയായി റിലീസ് ചെയ്യുന്ന ചിത്രം കൂടിയായി ഇതോടെ കശ്മീര്‍ ഫയല്‍സ്
തിങ്കളാഴ്ച യഷ് രാജ് ഫിലിംസ് ഓഫീസിൽ വെച്ച് നടന്ന സ്പെഷ്യല്‍ സ്ക്രീനിംഗിലാണ് ഷാരൂഖ് ഭാര്യ ഗൗരി ഖാനും മക്കളായ ആര്യനും സുഹാനയും അബ്രാമും സിനിമ കണ്ടത്