Light mode
Dark mode
ഷാറൂഖിന്റെ വില്ലനായി എത്തുന്നത് ജോൺ എബ്രഹാമാണ്
പാട്ടിലെ ചില വൈകാരിക ചലനങ്ങൾക്കുൾപ്പെടെ പത്തിലേറെ കട്ടുകളാണ് സിനിമയ്ക്ക് ലഭിച്ചത്.
ഗാനങ്ങളിൽ ഉൾപ്പെടെ ചില മാറ്റങ്ങൾ വരുത്താനും പുതുക്കിയ പതിപ്പ് സമർപ്പിക്കാനും നിർമാതാക്കളോട് നിർദേശിച്ചെന്ന് സെൻസർ ബോർഡ് ചെയർപേഴ്സൺ പ്രസൂൺ ജോഷി
ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതിന്റെയും സൗഹൃദം പങ്കിടുന്നതിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല് മീഡിയയില് വൈറലായി
കഴിഞ്ഞദിവസമാണ്, ഷാരൂഖ് ഖാനെ കണ്ടാൽ ജീവനോടെ കത്തിക്കുമെന്ന ഭീഷണിയുമായി പരമഹംസ് ദാസ് രംഗത്തെത്തിയത്.
'കാപ്പ' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്ത്താസമ്മേളനത്തിലാണ് പൃഥ്വിരാജ് വിവാദങ്ങളില് പ്രതികരണം അറിയിച്ചത്
പുതിയ ചിത്രമായ ജവാന്റെ സംവിധായകന് ആറ്റ്ലീക്കും ഭാര്യ പ്രിയക്കും കുഞ്ഞുപിറക്കാന് പോവുകയാണെന്ന സന്തോഷവും കിങ് ഖാന് പങ്കുവെച്ചു
വി.എച്ച്.പി, ബജ്റംഗ് ദള് പ്രവര്ത്തകര് ഹനുമാന് ചാലിസ ചൊല്ലിയാണ് പൊലീസ് ബാരിക്കേഡിന് മുന്നില് പ്രതിഷേധിച്ചത്
കൊല്ക്കത്തയില് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില് സംസാരിക്കുകയായിരുന്നു അദ്ദേഹം
വിഎച്ച്പി നേതാവ് സാധ്വി പ്രാചി ഉൾപ്പെടെയുള്ളവർ ടാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ജീവിതത്തിൽ ചതിക്കണമെന്ന് തോന്നുന്ന ഘട്ടത്തിൽ പോലും വിശ്വസ്തരായിക്കണമെന്നും മനസിൽ നന്മ സൂക്ഷിക്കണമെന്നും ഷാരൂഖ്
നവംബര് നാലിന് ലുസൈല് സ്റ്റേഡിയത്തില് നടക്കുന്ന ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല് ഷാരൂഖിനുള്ള ജന്മദിന സമ്മാനം കൂടിയാകും.
ഷാരൂഖ് 57-ാം പിറന്നാള് ആഘോഷിക്കുമ്പോള് ചാക്കോച്ചന് ഇന്ന് 46 വയസ് തികയുകയാണ്
ബുർജ് ഖലീഫയിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ്ഖാനെ അവതരിപ്പിച്ച് അബൂദബിയിലെ ബുർജീൽ ഹോൾഡിങ്സിന്റെ പുതിയ ബ്രാൻഡ് ക്യാമ്പയിന് തുടക്കമായി. ഷാരൂഖ് ഖാന്റെ പിറന്നാളിന് ഒരുമാസം മുമ്പാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ...
'ഞങ്ങൾക്ക് അറിയാത്ത ഒരുപാട് ആളുകൾ പോലും സന്ദേശങ്ങൾ അയച്ചു'
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, കങ്കണ റണൗട്ട്, അമിതാഭ് ബച്ചൻ, അനുപം ഖേർ എന്നിവരും പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്നു
'ബ്രഹ്മാസ്ത്രയുടെ ക്രെഡിറ്റില് മിസ്റ്റർ ഷാരൂഖ് ഖാനോട് എക്കാലവും നന്ദി എന്ന് എഴുതിയത് അതുകൊണ്ടാണ്'
മനുഷ്യരെന്ന നിലയില് നാമെല്ലാവരും പങ്കിടുന്ന ബലഹീനതയെ ഷാരൂഖ് എപ്പോഴും ചിത്രീകരിച്ചിട്ടുണ്ട്
ദ കശ്മീർ ഫയൽസിന്റെ സംവിധായകനാണ് വിവേക് അഗ്നിഹോത്രി
തൃണമൂലിനെ പിന്തുണയ്ക്കുകയും മമത ബാനർജിയെ അഭിനന്ദിക്കുകയും ചെയ്തതിനാണ് ഷാറൂഖിന് ലക്ഷ്യമിട്ടത്.