ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ
ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെത്തി.ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിയ അല്‍ സുദാനി അമീറിനെ സ്വീകരിച്ചു. യാത്രയിൽ ഉന്നതതല സംഘവും അമീറിനെ...