‘പ്രേം നസീറിനെപ്പോലെ മറ്റൊരു താരം മലയാള സിനിമയിൽ ഉണ്ടായിട്ടില്ല’
കൊതുകുകടിയും കൊണ്ടു ചൂടുള്ള ആ രാത്രിയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പ്രേംനസീർ ആ ഇരുട്ടിൽ ഒറ്റയ്ക് നിശ്ശബ്ദനായിരുന്നു ആരോടും പ്രതിഷേധിക്കാതെ. രാത്രി ഒൻപതു മണി ആയപ്പോഴാണ് എടുത്തുകൊണ്ടിരുന്ന സീൻ തീർന്നത്....