Light mode
Dark mode
കർണാടകയിൽ നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് സഹകരണ മന്ത്രി രാജണ്ണയുടെ പ്രതികരണം
കേസിൽ സിദ്ധരാമയ്യ ഒന്നാം പ്രതിയും ഭാര്യ പാർവതി, സഹോദരൻ ബി.എം മല്ലികാർജുന സ്വാമി എന്നിവർ രണ്ടും മൂന്നും പ്രതികളാണ്
നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിന് പിറകെ ഇരുനേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിരുന്നു
പരാമര്‍ശത്തിനെതിരെ ബിജെപി നേതാക്കളടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്
വഖഫ് ഭൂമിയിൽനിന്ന് കർഷകരെ ഒഴിപ്പിക്കില്ലെന്നും കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി
ബിജെപി തനിക്കെതിരെ കള്ളക്കേസെടുക്കുകയാണ് എന്ന് സിദ്ധരാമയ്യ പറഞ്ഞു
സ്വകാര്യ വാഹനത്തിലാണ് സിദ്ധരാമയ്യ മൈസൂരുവിലെ ലോകായുക്ത ആസ്ഥാനത്തെത്തിയത്
രാജ്യത്തിന്റെ അഭിമാനത്തെയാണ് സിദ്ധരാമയ്യ അപമാനിച്ചതെന്ന് ബിജെപി
കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് പൊലീസ് നടപടി.
കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ രാജിവെക്കില്ലെന്നും കേസിൽ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്
രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
കഴിഞ്ഞവർഷം 50 കോടിയാണ് വാഗ്ദാനം ചെയ്തതെങ്കിൽ ഇപ്പോഴത് 100 കോടിയായി ഉയർത്തിയെന്നും കോൺഗ്രസ് എം.എൽ.എ
കുമാരസ്വാമിയെ വിചാരണ ചെയ്യാൻ കർണാടക ലോകായുക്തയുടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ടിൻ്റെ അനുമതി തേടിയിരുന്നു
മൈസൂരു നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രിയുടെ രാജ്യ ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തുണ്ട്
സിദ്ധരാമയ്യക്കെതിരായ നീക്കം ഗൂഢാലോചനയാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പ്രതികരിച്ചു.
സാമൂഹിക ക്ഷേമ വകുപ്പ് അഡീഷനൽ ഡയറക്ടർ ബി. കലേഷിന്റെ പരാതിയിലാണ് നടപടി
മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും നോക്കിനിൽക്കെയാണ് പ്രസ്താവന
പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മോദിക്ക് വീണ്ടും സിദ്ധരാമയ്യ കത്തയച്ചെങ്കിലും ഇനിയും നടപടിയെടുത്തിട്ടില്ല