Light mode
Dark mode
സംസ്ഥാനത്തെ മതസാഹോദര്യവും സമാധാനാന്തരീക്ഷവും തകർക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കർണാടക സർക്കാർ റിലീസ് തടഞ്ഞ് ഉത്തരവിറക്കിയത്
അന്താരാഷ്ട്ര ജനാധിപത്യദിനത്തിന്റെ ഭാഗമായാണു പ്രഖ്യാപനം
ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരാണ് 35.33 ഏക്കർ ഭൂമി ആർ.എസ്.എസ് അനുബന്ധ സംഘമായ 'ജനസേവ ട്രസ്റ്റി'ന് പതിച്ചുനൽകിയിരുന്നത്
'മുറിയിൽ നല്ല കാറ്റും വെളിച്ചവും കടക്കുന്നതിനെക്കാൾ നല്ലൊരു വാസ്തുവുമില്ല. വാക്കും പ്രവൃത്തിയും ശുദ്ധമാണെങ്കിൽ എല്ലാം ശുഭകരമാകും.'-സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു
വർഗീയ സംഘർഷം, വിദ്വേഷ പ്രസംഗം, സാമൂഹികമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ഉൾപ്പെടെ കഴിഞ്ഞ പത്തുവർഷത്തിനിടെ റിപ്പോർട്ട് ചെയ്ത 200 കേസുകൾ സംഘം പരിശോധിക്കും
കർണാടകയിൽ മതപരിവർത്തന നിരോധന നിയമം റദ്ദാക്കിയതിനെതിരെയാണ് ബി.ജെ.പി നേതാക്കളുടെ വിമർശനം
കഴിഞ്ഞ വർഷം മാർച്ചിലാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കാനുള്ള ദൗത്യം സുനിൽ ഏറ്റെടുക്കുന്നത്
ബിജെപിയുടെ പിന്തുണയോടെയാണ് സഅദി വഖഫ് ബോർഡ് പ്രസിഡൻറായത്
വനിതാ മതിൽ ആരുടെ ചെലവിൽ? | Women’s wall | Special Edition | 22-12-18