Light mode
Dark mode
‘കേരളത്തിൽ എട്ട് സീറ്റ് കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്’
കേസ് കെട്ടിച്ചമച്ചതാണെന്നും നേതാക്കൾക്കെതിരെ ഗൂഢാലോചനയെന്നും കോൺഗ്രസ്
മൈസൂരൂ നഗരവികസന അതോറിറ്റി (മുഡ) ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
നന്ദി പറഞ്ഞ് രാഹുൽ ഗാന്ധിയും പ്രിയങ്കയും
കഴിഞ്ഞ ബി.ജെ.പി സർക്കാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയത്.
ശിവമൊഗ്ഗയിൽ ഞായറാഴ്ച നടന്ന മീലാദ് റാലിക്ക് നേരെയാണ് കല്ലേറുണ്ടായത്.
വാഹനങ്ങൾ തടഞ്ഞിടുന്നത് മൂലം ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് ഈ നിർദേശം നൽകുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ജനതാദൾ എസ് നേതാവായിരുന്ന സിദ്ധരാമയ്യ 2006ലാണ് കോൺഗ്രസിലെത്തിയത്.
ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണയുള്ള സിദ്ധരാമയ്യയെ കർണാടക മുഖ്യമന്തിയാക്കുന്നതിനോടാണു ഹൈക്കമാൻഡിനു കൂടുതൽ താൽപര്യം.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതി ഉപരോധിച്ചതിനാണ് അറസ്റ്റ്.
ദേശീയ നേതാക്കളോട് സംസാരിക്കാൻ നേതാക്കൾ ധൈര്യം കാണിക്കണമെന്നും നായ്ക്കുട്ടിയെപ്പോലെ പെരുമാറരുതെന്നുമാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു
ഹിന്ദു രാഷ്ട്രത്തിനായി ഭരണഘടന മാറ്റി എഴുതണമെന്നതാണ് ആര്എസ്എസ് ബിജെപി നിലപാട്. അതിനുള്ള അവസരം ലഭിച്ചാല് അത് അവര് നടപ്പാക്കും.