Light mode
Dark mode
2017 നാണു സീതാറാം യെച്ചൂരി പാര്‍ലമെന്റില്‍ നിന്നും പടിയിറങ്ങുന്നത്. നിയമവും ചട്ടവും കാണാപ്പാഠം ആയിരുന്ന സീതാറാം മിക്കപ്പോഴും സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്.
Veteran CPI(M) leader Sitaram Yechury passes away | Out Of Focus
എല്ലാം കൊണ്ടും താൻ സ്വയമൊരു ഇൻഡ്യ മുന്നണിയാണെന്നു സീതാറാം യെച്ചൂരി രാഹുൽ ഗാന്ധിയോട് പറഞ്ഞിട്ടുണ്ട്
ബിജെപിയെ നേരിടാൻ ഇതര പാർട്ടികളെ ഒരേ മുന്നണിയിൽ എത്തിച്ച് ഇൻഡ്യ സഖ്യം സാക്ഷാത്ക്കരിക്കാൻ മുന്നിട്ടിറങ്ങിയവരിൽ പ്രധാനി
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയാണ് യെച്ചൂരിയെന്ന കമ്യൂണിസ്റ്റ് നേതാവിനെ രാകിമിനുക്കിയെടുത്തത്.
രാജ്യവും ജനങ്ങളും ഗുരുതരമായ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ സീതാറാമിന്റെ അഭാവം രാജ്യത്തിന് പൊതുവിൽ തന്നെ നികാത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശ്വാസകോശ അണുബാധയെ തുടർന്ന് ആഗസ്റ്റ് 19നാണ് യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
സിപിഎമ്മിന് ലഭിച്ചിരുന്ന എസ്.എൻ.ഡി.പിയുടെ ബേസ് വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും സി.പി.എം ജനറൽ സെക്രട്ടറി
'തുടർഭരണം ലഭിച്ചെങ്കിലും സർക്കാരിന്റെ പ്രവർത്തനത്തിൽ ജനങ്ങൾക്ക് നിരാശയുണ്ട്'
തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്നതിൽ പോലും സംസ്ഥാന ഘടകത്തിന് പിഴവ് പറ്റിയെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു
സീതാറാം യെച്ചൂരിയുടെയും ജി.ദേവരാജന്റെയും പ്രസംഗങ്ങളിലെ വാക്കുകളുമാണ് നീക്കിയത്.
കഴിഞ്ഞ ദിവസം സോണിയ ഗാന്ധി ഉൾപ്പടെയുള്ളവരെ ക്ഷണിച്ചിരുന്നു
ഹമാസിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നതല്ല ഇപ്പോഴത്തെ പ്രശ്നമെന്നും സിതാറാം യെച്ചൂരി പറഞ്ഞു
നരേന്ദ്ര മോദി സർക്കാരിന് കീഴിൽ ചെയ്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കാനാണ് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നതെന്നും യെച്ചൂരി ആരോപിച്ചു
ഫലസ്തീനികൾക്കെതിരെ നെതന്യാഹു സർക്കാർ അഴിച്ചുവിട്ട ആക്രമണത്തിൽ ഈ വർഷം ഇതുവരെ 40 കുട്ടികളടക്കം 248 പേരുടെ ജീവനാണ് നഷ്ടപ്പെട്ടതെന്നും യച്ചൂരി പറഞ്ഞു
നിലവിൽ കിസാൻ കിസാൻ സഭയുടെ ഓഫീസാണ് ഇവിടെ പ്രവർത്തിക്കുന്നത്
ഇൻഡ്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്നും യെച്ചൂരി പറഞ്ഞു
കേരളത്തിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തെ കുറിച്ച് അറിയില്ലെന്നും യെച്ചൂരി
''സുപ്രധാന വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി പ്രതിഷേധം സംഘടിപ്പിക്കണം''
കര്‍ഷക സമരത്തിന്റെ കാലത്ത് മോദി സര്‍ക്കാരില്‍ നിന്നും ഭീഷണി നേരിടേണ്ടിവന്നെന്ന ട്വിറ്റര്‍ മുന്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിയുടെ ആരോപണത്തിനു പിന്നാലെയായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്