- Home
- sitaram yechury
Kerala
13 May 2018 2:52 AM GMT
നോട്ട് അസാധുവാക്കല്‍; പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് സി.പി.എം വിട്ടുനില്‍ക്കുമെന്ന് യെച്ചൂരി
യോഗം വിളിക്കുന്നതിന് മുമ്പ് കൃത്യമായ ചര്‍ച്ചകള്‍ നടന്നില്ലെന്ന് യെച്ചൂരി ആരോപിച്ചുനോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ നാളെ നടക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സിപിഎം...
India
7 May 2018 2:09 PM GMT
രാജ്യസഭയിലേക്ക് മത്സരിക്കാൻ തടസമില്ല; പക്ഷേ കീഴ്വഴക്കം തെറ്റിക്കില്ല: യച്ചൂരി
രാജ്യസഭയിലേക്ക് മൂന്നാമതും മത്സരിക്കാൻ ഭരണഘടനാപരമായി തടസമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിരാജ്യസഭയിലേക്ക് മൂന്നാമതും മത്സരിക്കാൻ ഭരണഘടനാപരമായി തടസമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി...
India
30 April 2018 12:33 PM GMT
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മതേതരസ്ഥാനാര്‍ത്ഥിക്കായി നവീന്‍ പട്നായിക് - യെച്ചൂരി ചര്‍ച്ച
രാഷ്ട്രപ്രതി തിരഞ്ഞെടുപ്പില്‍ ഒരു പൊതു മതേതര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിന് പിന്തുണതേടിയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട് നായിക്കുമായി കൂടിക്കാഴ്ച്ച...
Kerala
15 April 2018 12:59 AM GMT
ജയരാജനെതിരായ വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് സീതാറാം യെച്ചൂരി
ഇ.പി.ജയരാജനെതിരായ ആരോപണത്തിന്മേല് ത്വരിതാന്വേഷണം നടത്താനുള്ള വിജിലന്‍സ് തീരുമാനത്തോട് പ്രതികരിക്കേണ്ടതില്ലെന്നാണ് സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. ഇ.പി.ജയരാജനെതിരായ വിജിലന്‍സ്...
Kerala
22 March 2018 3:02 AM GMT
രാജി സര്‍ക്കാരിന് തിരിച്ചടിയല്ല; തെറ്റ് തിരുത്തുന്നതാണ് പക്വത: യെച്ചൂരി
കോണ്‍ഗ്രസിനേയോ ബിജെപിയേയോ പോലുള്ള പാര്‍ട്ടിയല്ല സിപിഎം എന്നും യെച്ചൂരി ഇ പി ജയരാജന്റെ കാര്യത്തില്‍ ശക്തമായ നടപടി വേണമെന്ന നിലപാടാണ് തുടക്കം മുതല്‍ തന്നെ സിപിഎം കേന്ദ്ര നേതൃത്വം സ്വീകരിച്ചിരുന്നത്....
Kerala
14 Dec 2017 7:03 AM GMT
ജിഷ കൊലക്കേസ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് സീതാറാം യെച്ചൂരി
കോണ്‍ഗ്രസ് ഡല്‍ഹി ഭരിക്കുന്ന സമയത്താണ് നിര്‍ഭയ സംഭവം ഉണ്ടായത്, ഇതേസാഹര്യമാണ് കേരളത്തിലും ഉണ്ടായതെന്ന് യെച്ചൂരിപറഞ്ഞു.പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍...
Kerala
25 May 2017 8:29 AM GMT
കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് യെച്ചൂരി
ലത്തൂരിലും ഒറ്റപ്പാലത്തുമെല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ മേലുള്ള അഴിമതിയായിരുന്നു പ്രധാന വിഷയം.സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വി എസ്...