Light mode
Dark mode
പ്രദേശവാസികൾ പാമ്പുശല്യത്തെ കുറിച്ച് സ്നേക് റെസ്ക്യൂവറായ ഗംഗാറാമിനെയും മകൻ ശിവരാജിനേയും അറിയിക്കുകയായിരുന്നു.
യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇക്കാര്യം ചൂണ്ടിക്കാട്ടി അധികാരികളിൽ നിന്ന് സാമ്പത്തിക സഹായം തേടിയിരിക്കുകയാണ് യുവാവ്.
ചൊവ്വാഴ്ച രാത്രി ഇയാൾ തൻ്റെ ബേസ് ക്യാമ്പിൽ ഉറങ്ങുമ്പോഴായിരുന്നു പാമ്പിന്റെ ആക്രമണം.
ബർത്തിൽ പാമ്പിനെ കണ്ടെന്ന് യാത്രക്കാർ
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്
ദിവസങ്ങൾക്ക് മുൻപ് മലപ്പുറം സ്വദേശിക്ക് മരക്കൂട്ടത്ത് വെച്ച് പാമ്പ് കടിയേറ്റിരുന്നു
ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലാണ് സംഭവം
പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിനെ തുടർന്ന് പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു
റോഡില്ലാത്തതു കൊണ്ടാണ് ആശുപത്രിയിലെത്താന്‍ വൈകിയതെന്നും ഇതുമൂലമാണ് കുഞ്ഞിന് കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു
ചുണ്ടപ്പെട്ടി സ്വദേശി മനോഹരന്റെ മകൾ രേഖയാണ് മരിച്ചത്
പുതുവത്സരാഘോഷത്തിനിടെയായിരുന്നു പാമ്പിന്റെ കടിയേറ്റത്
രാവിലെ 6.30 ഓടെയാണ് സന്തോഷിന് മൂര്‍ഖന്റെ കടിയേല്‍ക്കുന്നത്
56 മണിക്കൂർ നീണ്ട ചികിത്സയ്ക്ക് ഒടുവിലാണ് വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ ആശ്വാസകരമായ വാർത്ത വന്നത്
നല്ല വിഷമുള്ള പാമ്പാണ് കടിച്ചതെങ്കിൽ കാഴ്ച മങ്ങുകയും, ശരീരം കുഴയുകയും ചെയ്യാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ചികിത്സ വൈകുന്നത് അപകടത്തിലേക്ക് നയിക്കും
സുരേഷിന്റെ ചികിത്സക്കായി ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്
അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്
ഇതിനിടെ പാമ്പ് 10 തവണ മഹ്തോയുടെ മുഖത്ത് കടിച്ചെങ്കിലും മഹ്തോ പാമ്പ് ചാവുന്നത് വരെ ചവച്ചരച്ചു.
പ്രദേശത്തു നിന്നും പിടികൂടിയ പാമ്പിനെ യുവാവ് കഴുത്തില്‍ ചുറ്റി നടക്കാനിറങ്ങിയതായിരുന്നു.