Light mode
Dark mode
ചിത്രം ജനുവരി 16ന് പ്രദർശനത്തിനെത്തും
കേരള ടൂറിസത്തിനായി പ്രയാൺ ബാൻഡ് ആണ് ഗാനം ഒരുക്കിയിരിക്കുന്നത്
Hema Committee report | Special Edition
കളിമൺ കരകൗശല നിർമാണ വിപണന കേന്ദ്രമായ മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയെ പുകഴ്ത്തിയുള്ള ഗാനാലാപനം.
നേരത്തേ പുറത്തു വന്ന ഗാനവും ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു
ആന്റണി ദാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്
ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് കൈലാസാണ്
നവാഗതനായ രഘുമേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്
കഴിഞ്ഞ വര്‍ഷം ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇരുവരും ഒരുക്കിയ ഗാനവും ശ്രദ്ധ നേടിയിരുന്നു
ജഗതിയുടെ ഫേസ്ബുക്ക് പേജില്‍ തന്നെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
'രസിഗൻ' എന്ന ചിത്രത്തിലാണ് വിജയ് ആദ്യമായി ഗാനം ആലപിച്ചത്
അട്ടപ്പാടിയുടെ ജീവിതം പ്രമേയമായ 'സിഗ്നേച്ചർ' സിനിമയിലാണ് ഗാനം
പാട്ടിന്റെ പൂർണ അവകാശം ഉണ്ടായിരുന്നുവെങ്കിൽ നിയമപരമായി മുന്നോട്ട് നീങ്ങുമെന്നായിരുന്നു ഫാൽഗുനി പഥക്കിന്റെ പ്രതികരണം
അരുൺ അശോകാണ് ഗാനം ആലപിച്ചിരിക്കുന്നത്
2018 ലാണ് അവസാനമായി അവർ ഒരു ഗാനം റെക്കോർഡ് ചെയ്യുന്നത്
'പറയാതെ വന്നെൻ ജീവനിൽ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. ദീപക് ദേവാണ് സംഗീതസംവിധാനം.
ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തില്‍ ഒരുക്കുന്ന മലയാളചിത്രമാണ് 'എല്‍'
മേളവും വെടിക്കെട്ടും ആനയും ദീപാലങ്കാരവും നിറഞ്ഞ കളർഫുൾ ഫ്രെയ്മുകളാണ് പാട്ടിന്റെ ശ്രദ്ധാകേന്ദ്രം. ഡിസംബർ 23 നാണ് അജഗജാന്തരം തീയേറ്ററുകളിലെത്തുന്നത്.
സിനിമ പുറത്തിറങ്ങാൻ ഒമ്പത് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അണിയറപ്രവർത്തകർ പുതിയ ഗാനം പുറത്തിറക്കിയത്.
മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാൻ