Light mode
Dark mode
16 വയസുള്ള എമിയെ അർജന്റീന അണ്ടർ17 ടീമില്‍ കളിക്കുന്ന കാലത്താണ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്സണൽ തങ്ങളുടെ തട്ടകത്തിലെത്തിക്കുന്നത്.
15 സ്വർണത്തോടെ പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്
മന്ത്രി വി. ശിവൻകുട്ടി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
കല്ലടി സ്കൂളിലെ മുഹമ്മദ് മഷൂദാണ് സ്വർണം നേടിയത്
ഔദ്യോഗിക ഉത്ഘാടനം വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും
ഒരു കബഡി താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സ്പോർട്സ് ബയോപിക് ആണ്
വിവിധ മത്സരങ്ങൾക്ക് പുറമെ കാർണിവൽ വീക്ഷിക്കാനെത്തുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും പങ്കെടുക്കാവുന്ന മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരിക എന്നത് നിസ്സാരമായി കണക്കാക്കാനാവില്ല
വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരെന്ന പരിഗണനയിലാണ് പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലെത്തുന്നത്
കായികോപകരണങ്ങൾ എവിടെയെന്ന് അറിയില്ലെന്നാണ് സ്പോർട്സ് കൗൺസിൽ പറയുന്നത്. കേരള ഒളിമ്പിക് ഗെയിംസിന് ഉപകരണങ്ങൾ വാടകക്ക് എടുക്കേണ്ട അവസ്ഥായണ് സംസ്ഥാനത്തുള്ളത്.
യുഎഇ ടീമിലെ ഫെര്‍ണാണ്ടൊ ഗാവിരിയാണ് ചാംപ്യന്‍
മഹാമാരിക്കാലം നിശ്ചലമാക്കിയ കായികലോകം ഉണർവോടെ ഉയിർത്തെഴുന്നേറ്റ വർഷമായിരുന്നു 2021
ലോകമെമ്പാടുമുള്ള 70 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഏകദേശം ആയിരത്തോളമാളുകള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ റാലിയാണിത്
സമരം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്
ഒരോവറിൽ ആറു സിക്സറടിച്ചതടക്കം ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ത്രസിച്ചു നിൽക്കുന്ന നിരവധി ഓർമകൾ...
എയ്റോക്സ് 155 മാക്സി സ്കൂട്ടറിന്റെ എക്സ് ഷോറൂം വില 1.29 ലക്ഷം രൂപയാണ്
ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി 2000 കോടി ഡോളറിന്റെ നിക്ഷേപം രാജ്യത്തെത്തിക്കും
ചരിത്രത്തിലാദ്യമായി വീഡിയോ അസിസ്റ്റന്റ് റഫറീ സംവിധാനവും റഷ്യന്‍ ലോകകപ്പിന്റെ പ്രത്യേകതയാണ്