Light mode
Dark mode
പാർട്ടി നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും രാജേന്ദ്രൻ
സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും തികച്ചും വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണെന്നുമായിരുന്നു എസ് രാജേന്ദ്രന്റെ പ്രതികരണം
പ്രകാശ് ജാവഡേക്കറെ കണ്ടതിന് ശേഷം ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ചയോ ചർച്ചയോ നടത്തിയിട്ടില്ലെന്നും രാജേന്ദ്രൻ പറഞ്ഞു.
‘ബി.ജെ.പിയിലേക്ക് ക്ഷണിച്ചപ്പോൾ ഇപ്പോൾ ഇല്ലെന്ന് അറിയിച്ചു’
‘ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പമാണ്’
ബി.ജെ.പി നേതാക്കളുമായി താൻ ചർച്ച നടത്തിയിരുന്നുവെന്ന് എസ്. രാജേന്ദ്രൻ മുമ്പ് വെളിപ്പെടുത്തിയിരുന്നു
എൽഡിഎഫ് ദേവികുളം നിയോജക മണ്ഡലം കൺവൻഷനിൽ രാജേന്ദ്രൻ പങ്കെടുത്തു
ഏറ്റെടുക്കൽ സംബന്ധിച്ച് നോട്ടീസ് നൽകിയിട്ടില്ല. നടപടിക്രമങ്ങൾ പാലിക്കാതെയാണ് റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്തതെന്നും രാജേന്ദ്രൻ പറഞ്ഞു
പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ എന്ന് കണ്ടെത്തേണ്ടത് സർക്കാരാണെന്നും എംഎം മണി പറഞ്ഞു
മൂന്നാറിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പല ശ്രമങ്ങളും നടത്തിയതാണ്
''60 പേർക്ക് നോട്ടിസ് നൽകിയപ്പോൾ എന്നോട് മാത്രമാണ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. പത്ത് സെന്റിൽ താഴെയുള്ളവരോട് ഒഴിഞ്ഞുപോകാൻ പറയാൻ പാടില്ലെന്നാണ് ഇടതുപക്ഷ നയം.''
റവന്യൂ വകുപ്പാണ് കൈയേറ്റം ആരോപിച്ച് ദേവികുളം മുൻ എം.എൽ.എയ്ക്ക് നോട്ടിസ് നൽകിയിരിക്കുന്നത്
ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സിവി വർഗീസ്, വിഎൻ മോഹനൻ എന്നിവർക്കാണ് അന്വേഷണ ചുമതല