Light mode
Dark mode
സംഭവത്തിൽ ജിതിൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവം അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു
'ആരും സഹായിക്കാന് മുന്നോട്ടുവന്നില്ല. കുത്തേറ്റിട്ടും മറ്റ് പൊലീസുകാര് വരുന്നതുവരെ എ.എസ്.ഐ കള്ളനെ രക്ഷപ്പെടാന് സമ്മതിക്കാതെ പിടിച്ചുവെച്ചു'
മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
ഒരാളുടെ നില ഗുരുതരം. ആറ് പേർ പൊലീസ് കസ്റ്റഡിയിൽ
മുരുകേശനും രേഷ്മയും മാസങ്ങളായി കൊച്ചിയിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്
പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം
മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു
കുത്തേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.
ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്
നായത്തോട് സ്വദേശി മേരി (52 ) ആണ് മരിച്ചത്
ന്യൂയോര്ക്കിലെ ഷുറ്റോക്വാ ഇൻസ്റ്റിറ്റ്യൂഷനില് പ്രഭാഷണത്തിനെത്തിയതായിരുന്നു റുഷ്ദി
ബൈക്ക് ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു
പ്രതി ബിനോയിയെ പൊൻകുന്നം പൊലീസ് കസ്റ്റഡിയിൽ എടുത്തു
കുത്തു കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയാണ് കുത്തേറ്റത്
രണ്ടംഗസംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി വീടിന്റെ മുൻവശത്ത് വെച്ച് വയറിൽ കുത്തുകയായിരുനെന്നാണ് സാക്ഷികൾ പറയുന്നത്
നെഞ്ചിലും കൈയ്ക്കും പരിക്കേറ്റ ഹർഷാദിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
ചുറ്റിക കൊണ്ടുള്ള അടിയുടെ ആഘാതത്തില് തലയോട്ടി പൊട്ടിയതായും ഒരു കണ്ണ് തെറിച്ചുപോയതായും പൊലീസ് പറഞ്ഞു
പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ദീപുവിനെ ലക്കിടി ഓറിയന്റൽ കോളജ് പരിസരത്താണെത്തിക്കുക