- Home
- student
Kerala
25 Sep 2022 10:09 AM GMT
വീട്ടുകാരറിയാതെ ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാൻ 10 മണിക്കൂർ യാത്ര, ഒടുവിൽ ലക്ഷ്യം സാധിച്ച് വിദ്യാർഥിക്ക് വീട്ടുകാരോടൊപ്പം മടക്കം
വീട്ടുകാർ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണം പലിശക്ക് വാങ്ങിയെന്നും അതിന്റെ ലോൺ തിരിച്ചടവ് മുടങ്ങിയതോടെ അവർ ശല്യം ചെയ്യുകയാണ് എന്നുമായിരുന്നു പ്ലസ് വൺ വിദ്യാർഥിയായ ദേവനന്ദന്റെ പരാതി.