Light mode
Dark mode
ഇന്ത്യ മതേതര രാജ്യമാണെന്ന് സുപ്രിംകോടതി ബി.ജെ.പി നേതാവിനെ ഓര്‍മിപ്പിച്ചു
സര്‍ജറിക്കും അതിന് മുമ്പുള്ള പരിശോധനകള്‍ക്കുമായി നൽകപ്പെടുന്ന ഡൈ ഇന്‍ജക്ഷനുകള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനക്ഷമത കുറവായ കിഡ്നിയെ നിശ്ചലമാക്കുന്ന സാഹചര്യം ഉണ്ടായേക്കാം എന്നുള്ള ഭീതി...
ബിബിസി ഡോക്യുമെന്ററിയിൽ കേന്ദ്രസർക്കാറിന് നോട്ടീസ് അയച്ച സുപ്രിംകോടതി നടപടിക്കെതിരെയാണ് വിമർശനം
പ്രോസിക്യൂഷനെതിരെ വിമർശനം ഉന്നയിച്ച കോടതി പുതുതായി 41 സാക്ഷികളെ കൂടി വിസ്തരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു
റോയിയുടെ പരാതിയിൽ 2021 സെപ്റ്റംബറിലെ എൻസിഡിആർസി ഉത്തരവിനെതിരെ ഐടിസി ലിമിറ്റഡ് നൽകിയ അപ്പീലിലാണ് വിധി
അദാനി വിഷയത്തിൽ ഇന്നും പാർലമെന്റിൽ പ്രതിഷേധത്തിന് സാധ്യത
കൊളീജിയം ശിപാർശ റദ്ദാക്കാൻ കഴിയില്ലെന്നും നിയമനം റദ്ദാക്കി ഉത്തരവിറക്കുന്നത് അസാധാരണ നടപടിയാകുമെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു
വിക്ടോറിയ ഗൗരിക്കെതിരായ പരാതി കൊളീജിയം ശിപാര്‍ശയ്ക്ക് ശേഷമാണ് ശ്രദ്ധയിൽ പെട്ടതെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
കൊല്ലത്ത് ഒരുമിച്ച് താമസിക്കുകയായിരുന്ന പെൺകുട്ടികളിൽ ഒരാളെ വീട്ടുകാർ ബലമായി പിടിച്ചുകൊണ്ടുപോയെന്നാണ് പരാതി
ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കൊളീജിയവും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ഏറെ ചർച്ചയായിരുന്നു
സുപ്രീംകോടതിയുടെ നിശിതമായ വിമർശനത്തെ തുടർന്നാണ് നടപടിക്ക് വേഗം കൂടിയത്
അഭിഭാഷകനായ എം.എൽ ശർമയാണ് കോടതിയെ സമീപിച്ചത്. ഓഹരി കൈവശമില്ലാതെ വ്യാപാരം നടത്തുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണെമെന്നാണ് ഹരജിയിലെ ആവശ്യം
നഥാൻ ആൻഡേഴ്സനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജിയാണ് നൽകിയിരിക്കുന്നത്
2018ലെ വിധിയില്‍ കോടതി വ്യക്തത വരുത്തി.
അഭിഭാഷകനായ എം എൽ ശർമ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ ബിബിസി ഡോക്യുമെന്ററിയുടെ ഒന്നും രണ്ടും ഭാഗങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു
ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം
വധ ശ്രമക്കേസിൽ മുഹമ്മദ് ഫൈസൽ ശിക്ഷിക്കപ്പെട്ടതിനാൽ ലക്ഷദ്വീപ് ലോക്സഭാംഗത്വം റദ്ദായതോടെയാണ് തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്