Light mode
Dark mode
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്
ബോംബെ ഹൈക്കോടതിയാണ് ജാമ്യം നൽകിയത്
നാളെ തന്നെ ഫയലുകൾ ഹാജരാക്കണമെന്നാണ് സുപ്രിംകോടതി കേന്ദ്രസർക്കാറിന് നിർദേശം നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന സംവിധാനം പരിഷ്കരിക്കണമെന്ന ഹരജി പരിഗണിക്കുകയായിരുന്നു കോടതി
തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കത്തിനിടെയാണ് ഹരജി കോടതിക്ക് മുന്നിൽ എത്തുന്നത്.
കേസിലെ കക്ഷികളുടെ വിശദമായ സത്യവാങ്മൂലം പരിശോധിച്ച ശേഷം കേസിലേക്ക് കടക്കാമെന്നാണ് കോടതി പറഞ്ഞത്.
ഹരജി വളരെ പ്രധാനമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകുന്ന സഖ്യങ്ങൾ ഭരണഘടനയുടെയും കൂറുമാറ്റ നിരോധന നിയമത്തിന്റെയും ലംഘനമല്ലെന്ന് കോടതി പറഞ്ഞു.
രണ്ട് പ്രതികള്‍ക്ക് ജാമ്യം നല്കിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രിംകോടതി റദ്ദാക്കിയത്.
'ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തീരുമാനങ്ങൾ നാമനിര്‍ദേശം ചെയ്യപ്പെട്ട പദവിയിലിരിക്കുന്ന ഗവർണർമാർ തള്ളിക്കളയരുത് എന്നാണ് ഈ വിധി അടിവരയിടുന്നത്'
6 പ്രതികളെ മോചിപ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം
ഭക്ഷണം ലഭിച്ചില്ലെങ്കിൽ തെരുവ് നായകൾ കൂടുതൽ അക്രമാകാരികളാകുമെന്ന് സുപ്രീം കോടതി
വിധിന്യായങ്ങളിലും വിയോജിപ്പുകളിലുമുള്ള വ്യക്തതയും കൃത്യതയുമാണ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ വ്യത്യസ്തനാക്കുന്നത്
രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും.
ഒമ്പതംഗ ബെഞ്ചിന്റെ വിധിയെ മറികടക്കാൻ അഞ്ചംഗ ബെഞ്ചിന് കഴിയില്ല. സംവരണം 50 ശതമാനമാക്കി നിജപ്പെടുത്തിയത് ഒമ്പതംഗ ബെഞ്ചാണെന്നും സമസ്തയുടെ അഭിഭാഷകൻ സുൽഫിക്കർ അലി മീഡിയവണിനോട് പറഞ്ഞു.
കോടതിയുടെ പരാമർശം ചിരിയുണർത്തുന്നതാണെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി.
സുപ്രിം കോടതി വിധിയെ വിമർശിച്ച് നിരവധി സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി
രാജ്യത്തിന്റെ ഭരണഘടന വിഭാവന ചെയ്യുന്ന സാമൂഹ്യനീതി താൽപര്യങ്ങൾക്കെതിരാണ് വിധി
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സഹായം കൊടുക്കണം. പക്ഷേ സംവരണത്തിൽ കൊണ്ടുവരുമ്പോൾ അത് സാമൂഹ്യനീതിയെ ബാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനത്തിനെതിരെയും റിജിജു വിമർശനമുന്നയിച്ചു. ജഡ്ജിമാർ തന്നെ ജഡ്ജിമാരെ നിയമിക്കുന്ന ഒരു സംവിധാനം ലോകത്ത് ഒരിടത്തും ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു.