- Home
- supreme court
Kerala
12 Oct 2022 1:33 PM GMT
സാങ്കേതിക സർവകലാശാല വി.സി നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് സുപ്രിംകോടതി നിരീക്ഷണം
വൈസ് ചാൻസലറുടെ കാലാവധി ഫെബ്രുവരിയിൽ പൂർത്തിയാവുമെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ ഫെബ്രുവരിയിൽ കാലാവധി പൂർത്തിയാകുന്ന വ്യക്തി നേരത്തെ പിരിഞ്ഞു പോയാൽ കുഴപ്പമുണ്ടോയെന്ന് ജസ്റ്റിസ് എം.ആർ ഷാ ചോദിച്ചു.