Light mode
Dark mode
കുറ്റ്യാടി ,വളയം പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് യു.എ.പി.എ വകുപ്പുകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നത്.
ഹരജി അടുത്ത മാസം 11ന് വീണ്ടും പരിഗണിക്കും
ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക
റിപ്പോർട്ടിൽ മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു
ഫോണ്‍ ചോര്‍ത്തലിലെ വിശദീകരണത്തില്‍ കേന്ദ്രത്തെ വിശ്വാസമില്ലെന്ന പരോക്ഷ പ്രഖ്യാപനമാണ് സുപ്രിം കോടതി നടത്തിയത്
മുന്‍ ഐ.പി.എസ് ഓഫീസര്‍ അലോക് ജോഷിയും സമിതിയിലുണ്ട്
കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും ഈ സമിതി. സമിതിക്ക് മുൻപിൽ എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം
മുല്ലപ്പെരിയാർ തുറക്കേണ്ടി വന്നാൽ അധിക ജലം ഇടുക്കി ഡാമിന് താങ്ങാനാകില്ലെന്നും ഡാമിലെ ജലം 137 അടി കവിയരുതെന്നും കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു.
കേസിലെ മുഴുവൻ സാക്ഷികളുടെയും മൊഴികൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി കഴിഞ്ഞ തവണ യുപി സർക്കാറിനു നിർദേശം നൽകിയിരുന്നു. ഈ റിപ്പോർട്ട് യുപി സർക്കാർ കോടതിക്ക് കൈമാറും
139 അടിയിലേക്ക് ജലനിരപ്പ് ക്രമീകരിക്കാൻ അപേക്ഷ സമർപ്പിക്കും
മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയമുണ്ടെന്ന യു.എൻ സർവകലാശാലയുടെ റിപ്പോർട്ട് സുപ്രീം കോടതിയിൽ. യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് തയാറാക്കിയ പഠന...
ഗതാഗത നിയന്ത്രണം പൊലീസിന് നിർവഹിക്കാനാകുന്നതാണെന്നും അല്ലെങ്കിൽ തങ്ങൾക്ക് ജന്തർമന്തിറിൽ സമരം നടത്താൻ അനുമതി തരണമെന്നും കർഷക നേതാക്കൾ പറഞ്ഞു
അന്വേഷണം തീരാക്കഥയായി മാറരുതെന്നും യു.പി സർക്കാറിന് കോടതി താക്കീത് നൽകി
യു.പിയിലെ പ്രതാപ്ഗഢ് സ്വദേശിയായ ദീപ്മാല ശ്രീവാസ്തവ എന്ന സ്ത്രീ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പ്രതിയായ കേസ് കേന്ദ്രസർക്കാറിന് കീഴിലുള്ള സി.ബി.ഐ അന്വേഷിച്ചിട്ടെന്താണ് കാര്യമെന്ന് വ്യംഗ്യമായി ചോദിക്കുകയായിരുന്നു അദ്ദേഹം
ഞായറാഴ്ച വൈകീട്ടാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് വാഹനം ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇതില്‍...
ബന്ധം തെളിയിക്കാൻ മറ്റു തെളിവുകളുണ്ടെങ്കിൽ ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടേണ്ടതില്ലെന്ന് കോടതി
ലോകായുക്ത ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം കോടതി തള്ളി
ഗതാഗത കുരുക്ക് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ രേഖാമൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകി.
ഉത്തരവിന് പിന്നാലെ ചിത്രങ്ങൾ നീക്കം ചെയ്തു