Light mode
Dark mode
മതേതരത്വം പ്രോത്സാഹിപ്പിക്കണമെന്നും കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണഘടനാ ആമുഖത്തിന്റെ ഒരു പകര്‍പ്പിന് മുന്നില്‍ വണങ്ങി തുടങ്ങാമെന്നും ജസ്റ്റിസ് അഭയ് എസ് ഓക
ഫെബ്രുവരി 15നാണ് ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് റദ്ദാക്കുന്നതായി സുപ്രിം കോടതി ഉത്തരവിട്ടത്
കൈയ്യേറ്റ ഭൂമിയിലാണ് പാർട്ടി ഓഫീസെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഭരണഘടന നൽകുന്ന അവകാശം തെറ്റായി ഉപയോഗിച്ചുവെന്നും കോടതി
Supreme Court issues contempt notice to Patanjali ayurveda | Out Of Focus
ബിജെപി വിജയിച്ച തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സുപ്രീം കോടതി, എഎപി സ്ഥാനാർഥി കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു
ഹരജി പിൻവലിച്ചാൽ മാത്രമേ 13,600 കോടി രൂപയുടെ വായ്പ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാനാകൂ എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്
ഒരു രാഷ്ട്രീയപ്പാർട്ടിയുമായും ബന്ധമില്ലാത്ത പ്രിസൈഡിങ് ഓഫീസറെ നിയമിക്കാൻ ഡെപ്യൂട്ടി കമ്മീഷണർക്ക് നിർദേശം
Supreme Court strikes down electoral bonds scheme | Out Of Focus
സാഹചര്യങ്ങൾ മാറിയതിനാൽ ജാമ്യാപേക്ഷ പിൻവലിക്കുകയാണെന്നും ജാമ്യത്തിനായി വിചാരണകോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു
കർഷക സമരം കോടതി നടപടികളെ തടസ്സപ്പെടുത്തുമെന്ന് ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പറയുന്നു
ഗ്യാൻവാപിക്കു സമാനമായി ഈദ്ഗാഹ് മസ്ജിദിലും സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി നൽകിയ അനുമതി ജനുവരി 16ന് സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു
മറ്റ് സംസ്ഥാനങ്ങൾക്ക് ഈ പ്രശ്നം ഇല്ലെന്നും കേന്ദ്രം സുപ്രിംകോടതിയിൽ
ജയിലിൽ കീഴടങ്ങാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും
ഹരജികൾ ഫെബ്രുവരി 5 ന് വീണ്ടും പരിഗണിക്കും
നാലാഴ്ചത്തേക്കാണ് കേസ് കോടതി സ്റ്റേ ചെയ്തത്
Supreme Court verdict on Bilkis Bano case | Out Of Focus
കേസുകൾ പരിഗണിക്കാതെ നീട്ടിവെക്കുന്ന വിവരം മീഡിയവൺ പുറത്ത് കൊണ്ടുവന്നിരുന്നു
ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് നോട്ടീസ്