Light mode
Dark mode
കേരള പ്രവാസി അസോസിയേഷന് പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനാണ് സുപ്രിംകോടിതിയെ സമര്‍പ്പിച്ചിരിക്കുന്നത്
കസ്റ്റഡിയിലെടുത്ത റോഹിങ്ക്യന്‍ മുസ് ലിംകളെ വിട്ടയക്കാന്‍ ഉത്തരവിടണമെന്ന ഹരജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്
ശരദ് പവാറിന്റെ പേരോ ചിത്രമോ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കരുതെന്ന് അജിത് പവാർ പക്ഷത്തോട് സുപ്രിംകോടതി നിർദേശിച്ചു.
മൂന്നാഴ്ചക്കകം കേന്ദ്രസർക്കാർ മറുപടി നൽകണമെന്ന് സുപ്രിം കോടതി
കേരള സർക്കാറിന്റേതടക്കം 250ലധികം ഹരജികളാണ് കോടതി പരിഗണിക്കുക.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്തതിനും ബജറ്റ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതിനുമാണ് ആറ് കോൺഗ്രസ് എം.എൽ.എമാരെ അയോഗ്യരാക്കിയത്
വ്യാഴാഴ്ച അഞ്ചു മണിക്ക് മുമ്പ് എല്ലാ വിവരങ്ങളും എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും കോടതി നിർദേശിച്ചു.
1987ല്‍ കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി സ്ഥാപിച്ച യത്തീംഖാന 1999ലാണ് കുറ്റിക്കാട്ടൂർ യത്തീംഖാന കമ്മിറ്റിക്ക് കൈമാറിയത്
പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്തുള്ള 257 ഹരജികൾ സുപ്രിംകോടതിക്കു മുന്നിലുണ്ട്
''303 എം.പിമാരുണ്ടായിട്ട് ഞങ്ങൾക്ക് കിട്ടിയത് 6,000 കോടിയാണ്. ബാക്കി 14,000 കോടി രൂപയും 242 എം.പിമാർക്കാണു ലഭിച്ചത്. പിന്നെ എന്തിനാണ് ഈ ബഹളവും കരച്ചിലും?'
സി.എ.എ ചോദ്യംചെയ്ത് 257 ഹരജികൾ സുപ്രിംകോടതിയുടെ മുൻപാകെയുണ്ട്
പൗരത്വം നൽകുന്നത് ചോദ്യം ചെയ്യാൻ ഹരജിക്കാർക്ക് അവകാശമില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ പറഞ്ഞു
മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ളവരാണ് ഹരജിക്കാർ
ശരദ് പവാറിന്റെ ചിത്രം ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകാനും അജിത് പവാർ പക്ഷത്തോട് കോടതി നിർദേശിച്ചു.
മാർച്ച് 15-നകം വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് 5.30ന് മുമ്പ് വിശദാംശങ്ങള്‍ കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു
സി.എ.എ ചോദ്യം ചെയ്തുള്ള ഹരജികൾ നിലനിൽക്കുന്നതിനാൽ പുതിയ ചട്ടം മരവിപ്പിക്കണമെന്നാണ് ഹരജിയിലെ ആവശ്യം
ശമ്പളവും പെൻഷനും മുടങ്ങിയ സാഹചര്യത്തിലാണ് രക്ഷാപാക്കേജ് നൽകാൻ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം
സി.എ.എയ്ക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാരും നീക്കം നടത്തുന്നുണ്ട്
പുതിയ സാഹചര്യം വിലയിരുത്താൻ മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം ഇന്ന് പാണക്കാട്ട് ചേരും