- Home
- suresh raina
Sports
6 May 2021 2:47 PM
പത്തു മിനിറ്റിനുള്ളിലെത്തും ഭായ്; സുരേഷ് റെയ്നയുടെ ബന്ധുവിന് ഓക്സിജൻ സിലിണ്ടറുമായി ബോളിവുഡ് താരം സോനു സൂദ്
ഓക്സിജൻ സിലിണ്ടർ ആവശ്യപ്പെട്ടുള്ള റെയ്നയുടെ പോസ്റ്റ് കണ്ട സൂദ് വിശദാംശങ്ങൾ ചോദിക്കുകയും ഓക്സിജൻ സിലിണ്ടർ 10 മിനിറ്റിനുള്ളിൽ എത്തുമെന്ന് ഒരു മണിക്കൂറിനുള്ളിൽ സോനു റെയ്നയ്ക്ക് ഉറപ്പു നൽകുകയും ചെയ്തു.