Light mode
Dark mode
ഇന്ത്യന്‍ നായകന് പാക് ആരാധകന് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ
ബാറ്റിങ് നിര തകർന്നടിഞ്ഞപ്പോൾ ടീമിനെ പൊരുതാവുന്ന സ്കോറിലെത്തിച്ച ശുഭ്മാൻ ഗില്ലിനേയും റിയാൻ പരാഗിനേയും പ്രശംസിച്ച ശേഷം ഹർദിക് തിരിഞ്ഞത് സൂര്യക്ക് നേരെയാണ്
'20 അടി മുകളിൽ നിന്ന് ഞാൻ നേരിട്ട് കണ്ട കാഴ്ചയെക്കാൾ വലുതൊന്നുമല്ല ഒരു ദൃശ്യവും'
മത്സര ശേഷം വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ സഹതാരങ്ങൾക്കാണ് ഇന്ത്യൻ നായകൻ നൽകിയത്
ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിന് ശനിയാഴ്ച തുടക്കമാകും
ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനുമല്ല. ടി20യിലും ഏകദിനത്തിലും യുവതാരം ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റന്റെ റോളില്‍
നാളിതുവരെ ഹര്‍ദികിന്റെ പേര് മാത്രമാണ് ടി20 നായകസ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ പേര് കൂടി ചര്‍ച്ചകളില്‍ സജീവമാണ്
ജസ്പ്രീത് ബുംറയുടെ ആക്ഷനിൽ പന്തെറിഞ്ഞും നേരത്തെ കുട്ടി ക്രിക്കറ്റർമാർ ശ്രദ്ധനേടിയിരുന്നു
ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ സൂര്യകുമാർ യാദവ് ഒന്നാംസ്ഥാനത്ത് തുടരുന്നു. 863 റേറ്റിംഗ് പോയന്റുമായാണ് തലപ്പത്ത് നിൽക്കുന്നത്.
നാല് വർഷത്തിന് ശേഷം കൊൽക്കത്തയിൽ നിന്ന് മുംബൈ ഇന്ത്യൻസിലെത്തിയതോടെയാണ് താരത്തിന്റെ ഭാഗ്യം തെളിഞ്ഞത്.
ഹൈദരാബാദിനെതിരെ വെറും 51 പന്തിൽ 12 ഫോറുകളുടേയും ആറ് സിക്സുകളുടേയും അകമ്പടിയോടെയാണ് സൂര്യ മൂന്നക്കം തൊട്ടത്
28 പന്തിൽ 61 റൺസെടുത്ത അഷുതോഷ് ശർമ്മയുടെ വെടിക്കെട്ട് ആതിഥേയർക്ക് പ്രതീക്ഷ നൽകിയെങ്കിലും ക്വാർട്ട്സി എറിഞ്ഞ 18ാം ഓവറിൽ യുവതാരം മടങ്ങിയതോടെ പഞ്ചാബിന്റെ പോരാട്ടം അവസാനിച്ചു.
മുംബൈ ഐപിഎൽ പ്ലേ ഓഫിലെത്തിയ 2023 സീസണിൽ 16 കളികളിൽ നിന്ന് 605 റൺസാണ് സൂര്യ നേടിയത്. ഐപിഎല്ലിലൊട്ടാകെ 139 മത്സരങ്ങളിൽ നിന്നായി 43.21 ബാറ്റിങ് ശരാശരിയിൽ 3249 റൺസാണ് ആകെ നേട്ടം.
ദക്ഷിണാഫ്രിക്കകെതിരെ കരിയറിലെ തന്റെ നാലാം സെഞ്ചുറി കുറിച്ചതും കഴിഞ്ഞ വർഷമായിരുന്നു.
ട്വന്റി 20 പട്ടികയിൽ സൂര്യകുമാർ യാദവ് ഇടംപിടിച്ചു.
ഹാർദികിനെ നായകനായി പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളിൽ മുംബൈക്ക് നാല് ലക്ഷം ഫോളോവേഴ്സിനെയാണ് നഷ്ടമായത്.
ഡാനിഷ് അലി പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി സ്പീക്കർക്ക് പരാതി നൽകി
ഇന്ത്യക്കായി നാല് ബാറ്റര്‍മാര്‍ അര്‍ധ സെഞ്ച്വറി കുറിച്ചു
അവസാന 15 ഏകദിനങ്ങളില്‍ വെറും 201 റൺസാണ് സൂര്യയുടെ സമ്പാദ്യം
സൂര്യയെ പൂർണമായും പിന്തുണക്കുകയാണ് പരിശീലകൻ രാഹുൽ ദ്രാവിഡ്. സൂര്യക്ക് ഇനിയും അവസരം നൽകണമെന്നാണ് രാഹുൽ ദ്രാവിഡ് പറയുന്നത്.