Light mode
Dark mode
ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന് കൃത്യമായ മറുപടി നല്കി കന്നഡിക അഭിമാനം ഉയര്‍ത്തി പിടിച്ചതായും സ്റ്റാലിന്
സമയബന്ധിതമായി കേരളം വിവരങ്ങൾ കൈമാറുന്നില്ലെന്ന് ആരോപണം
പഠനത്തോടൊപ്പം സതീശ് കാറ്ററിങ് സ്ഥാപനത്തിലും പാർട് ടൈം ആയി ജോലി ചെയ്തുവരികയായിരുന്നു
മതപരിവർത്തന നിരോധന നിയമം ന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും തമിഴ്നാട് സുപ്രിംകോടതിയില്‍
തമിഴ്നാട്ടിലും കർണാടകയിലുമായി 50 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്
ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തുന്ന ഗവർണർമാരുടെ അപ്രമാദിത്വം ചോദ്യം ചെയ്യാൻ കേരളവും തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എം.കെ സ്റ്റാലിന് കത്തെഴുതി
ഫോട്ടോ മാധ്യമങ്ങൾക്ക് നൽകരുതെന്നും അത് തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുമെന്നും യുവതി പൊലീസിനോട് അഭ്യർഥിച്ചു
റൂട്ട് മാര്‍ച്ചിന് മൂന്ന് തിയതികള്‍ നിര്‍ദേശിക്കാനും പൊലീസിന്റെ അനുമതിക്ക് അപേക്ഷിക്കാനും മദ്രാസ് ഹൈക്കോടതി ആര്.എസ്.എസിനോട് നിര്‍ദേശിച്ചിരുന്നു
വാലന്റൈന്‍സ് ഡേ ഇന്ത്യയുടെ സംസ്കാരത്തിന് വിരുദ്ധമായ ആഘോഷമാണെന്ന് വിശേഷിപ്പിച്ച് ഹിന്ദു മുന്നണി എതിർത്തിരുന്നു
നിരവധി പേർക്ക് പരിക്കേറ്റു.പലരുടെയും നില ഗുരുതരമാണ്
പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ദലിത് സമുദായത്തിൽപ്പെട്ടവരിൽ കേസ് കെട്ടിവെക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്
''തമിഴ്നാട്ടിൽ മോദി തരംഗമുണ്ട്. അതുവോട്ടുകളായി മാറ്റും''
ഈ വർഷം തമിഴ്നാട്ടിൽ ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് മരിക്കുന്ന നാലാമത്തെയാളാണ് ഗോകുൽ.
താരങ്ങളുടെ വലിയ ബാനറുകളും കട്ട് ഔട്ടുകളും തിയറ്ററുകള്‍ക്ക് പുറത്ത് സ്ഥാപിക്കുന്നതിനും ഉത്തരവില്‍ നിയന്ത്രണങ്ങളുണ്ട്
ഗവർണറുടെ നടപടി ശരിയല്ലെന്ന് ഭരണകക്ഷി എം.എൽ.എമാർ ബഹളം വെച്ചതോടെ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് ഗവർണർ ഇറങ്ങിപ്പോകുകയായിരുന്നു
പുതുവത്സരാഘോഷത്തിനിടെയായിരുന്നു പാമ്പിന്റെ കടിയേറ്റത്
രക്തം ശേഖരിച്ച് ഛായാചിത്രങ്ങളും മറ്റും വരയ്ക്കുന്നത് ഇപ്പോൾ തമിഴ്നാട്ടിൽ വ്യാപകമായിട്ടുണ്ട്
വിഗ്രഹം വിദേശത്തേക്ക് കടത്തി കോടിക്കണക്കിന് രൂപ സമ്പാദിക്കാനാണ് ഇരുവരും കവർച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് അധികൃതർ അറിയിച്ചു.
തമിഴ്നാട് ഈറോഡ് സ്വദേശിയായ രാജക്കാണ് അണലിയുടെ കടിയേറ്റത്.
ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.