Light mode
Dark mode
ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി
കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്
തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ ബോട്ട് നിർമ്മാണം തടഞ്ഞിരുന്നെങ്കിലും ഉന്നത ഇടപെടൽ മൂലം നിർമ്മാണം പുനഃരാംരഭിച്ചതായും കബീർ
ബോട്ട് ഉടമയും അഞ്ച് ജീവനക്കാരുമടക്കമാണ് ഒമ്പത് പേരെയാണ് ഇതുവരെ പിടികൂടിയത്
ഉടമയുടെ അറിവോടെയാണ് ബോട്ട് ജീവനക്കാർ ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളെ ബോട്ടിൽ പ്രവേശിപ്പിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ
അയിഷാബിയും മൂന്ന് മക്കളുമടക്കം നാല് ജീവനുകളാണ് പൂരപ്പുഴയിൽ മുങ്ങി താഴ്ന്നത്
താനൂരില് അപകടത്തിൽപെട്ട ബോട്ടിന്റെ പഴയ ഫോട്ടോ മീഡിയവണിന്
ബോട്ട് ഓടിച്ച ദിനേശനാണ് താനൂരിൽ നിന്ന് അറസ്റ്റിലായത്
പൊന്നാനിയിൽ നിന്നാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്
നാസറിനെ തിരൂർ സബ് ജയിലിലേക്ക് മാറ്റി
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ കോടതി പ്രത്യേകം അഭിനന്ദിച്ചു
നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ അഭിനന്ദനം അർഹിക്കുന്നതാണെന്നും എം.ഐ അബ്ദുൽ അസീസ് താനൂരിൽ പറഞ്ഞു
ഫയൽ നമ്പർ ലൈസൻസ് നമ്പറായി എഴുതിവെച്ച് തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം
ബോട്ടിലുണ്ടായിരുന്ന ജീവനക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല
22 പേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിലാണ് നാൽപ്പതിലധികം പേരെ കയറ്റിയത്. താഴത്തെ ഡക്കിൽ മാത്രമാണ് യാത്രക്കാരെ കയറ്റാൻ അനുമതി ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു
ഇന്നലെ പരിശോധിച്ച 11 ബോട്ടുകളിൽ 9 എണ്ണത്തിന് മതിയായ രേഖകൾ ഉണ്ടായിരുന്നില്ല
പതിനൊന്നു പേർ മരണപ്പെട്ട പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ കുടുംബത്തിന്റെ ചിരകാലത്തെ വീട് എന്ന സ്വപ്നം മുസ്ലിം ലീഗ് സാക്ഷാത്കരിക്കും
മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും
പരിധിയിലധികം ആളെക്കയറ്റിയതാണ് അപകടത്തിനു കാരണം
പിഞ്ചുകുഞ്ഞുങ്ങൾ അടക്കം 22 ജീവനുകളാണ് നഷ്ടപ്പെട്ടത്. നമ്മെ വിട്ടുപിരിഞ്ഞവർക്ക് ആദരാഞ്ജലികൾ