Light mode
Dark mode
As part of its latest initiatives, Dubai is piloting the use of artificial intelligence (AI) to detect smoking inside taxis.
നാലിലൊന്നും ഇലക്ട്രിക് കാറുകൾ
റിയാദ്, മദീന, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലാണ് അനുമതി
ദുബൈ ടാക്സി കമ്പനിയുടെ ഓഹരി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് മുതൽ ഈമാസം 28 വരെ ഷെയർ സബ്സ്ക്രിപ്ഷന് അപേക്ഷ നൽകാം.
ഒ ടാക്സി, യൂബർ, മുവാസലാത്ത് ടാക്സി, എയർ പോർട്ട് ടാക്സി തുടങ്ങിയ ടാക്സി കമ്പനികൾക്ക് മീറ്റർ നിരക്കുകൾ ബാധകമായിരിക്കില്ല
കിലോമീറ്ററിന് 22 ഫിൽസ് വീതം കുറയും
ദുബൈയിലെ ടാക്സികൾ കൂടുതൽ സ്മാർട്ടാക്കുമെന്ന പ്രഖ്യാപനവുമായി അധികൃതർ. സ്മാർട്ട് മീറ്ററടക്കമുള്ള അത്യാധുനിക ഫീച്ചറുകളോടെയാണ് ആർ.ടി.എ ടാക്സികൾ ഡിജിറ്റലൈസ് ചെയ്യാൻ ഒരുങ്ങുന്നത്.ജൈറ്റെക്സ് 2022 മേളയിലെ...
അജ്മാനിലെ ടാക്സി നിരക്കുകളാണ് കുറച്ചത്
പുതിയ സ്കൂൾ ബസുകൾ പരിശോധിച്ചു
ടാക്സി സർവീസ് മേഖലയുമായി ബന്ധപ്പെട്ട നേരത്തെയുള്ള നിബന്ധനകൾ കർശനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർക്കുലർ
ഉറക്കം തൂങ്ങിയും, മൊബൈൽ ഉപയോഗിച്ചും ടാക്സിയോടിക്കുന്ന ഡ്രൈവർമാരെ ഈ സംവിധാനം പിടികൂടും. ക്യാമറകളും സെൻസറുകളും ഘടിപ്പിക്കുന്നത് വഴി ഡ്രൈവിങ് രീതി തത്സമയം നിരീക്ഷിക്കുവാൻ അധികൃതർക്ക് കഴിയും.
വ്യാജ ടാക്സികള്‍ ഓടിക്കുന്നവര്‍ക്ക് ആയിരം റിയാല്‍ പിഴ ചുമത്തും
മുഴുവന്‍ ടാക്സി കാറുകളിലും ഇ-പെയ്മെന്റ് സംവിധാനം വേണമെന്നും നിര്‍ദേശം
ഇടതുമുന്നണി യോഗം ചാർജ് വർധന ചർച്ച ചെയ്യും
ലഭിക്കാനുള്ള നാല് മാസത്തെ വാടകക്കായി വില്ലേജ് ഓഫീസർ മുതൽ ജില്ലാ കലക്ടർ വരെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല .
വെള്ള, പിങ്ക് നിറങ്ങളിലായിരിക്കും വനിത ടാക്സി. മസ്കത്തിൽ വീട്ടുവാതിൽക്കൽവരെ സേവനം എത്തിക്കുന്ന തരത്തിലാണ് സർവീസ് ഒരുക്കിയിരിക്കുന്നത്
ചാർജ് വർധനവിനെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തി
തായ്ലന്ഡിലെ ബാങ്കോക്ക് പ്രദേശത്തെ ടാക്സി ഡ്രൈവര്‍മാരുടെ ജീവിതത്തിലും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല
വിവരങ്ങള്‍ ശേഖരിക്കാനും വാഹന പരിശോധനകൾ കർശനമാക്കാനും ഗതാഗത മന്ത്രി മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി.
പണിമുടക്കില്‍ തൊഴിലാളി സംഘടനകള്‍ ഉറച്ച് നിന്നാല്‍ ജനങ്ങള്‍ക്ക് വലിയ ദുരിതം നേരിടേണ്ടി വരും.