Light mode
Dark mode
രണ്ടായിരത്തോളം വിദേശ അധ്യാപകരുടെ സേവനം അവസാനിപ്പിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നീക്കം
കുട്ടികളെ അധ്യാപകർ മതംമാറ്റാൻ ശ്രമിച്ചതായും വി.എച്ച്.പി നേതാക്കൾ ആരോപിക്കുന്നു.
അതേ സ്കൂളിലെ അധ്യാപികയായ അമ്മയുടെ മുന്നില്‍ വെച്ചാണ് കുട്ടിയെ മര്‍ദിച്ചു കൊലപ്പെടുത്തിയത്
ഹിന്ദു റാവു ആശുപത്രി ഐസിയുവിൽ ചികിത്സയിലാണ് കുട്ടി
അറസ്റ്റിലായ ഗീതാ ദേശ് വാളിനെ പൊലീസ് ചോദ്യംചെയ്തു വരികയാണ്
അധ്യാപകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു
കുട്ടിയെ സ്കൂളിൽ ഒറ്റപ്പെടുത്തുന്നുവെന്ന് രക്ഷിതാക്കൾ
സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകനായ രാജേഷ് കണ്ണോജെയെ നവംബർ 25നാണ് സസ്പെൻഡ് ചെയ്തത്
ആദ്യ ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി നീക്കി വയ്ക്കണമെന്നും സർക്കാർ ഉത്തരവിലുണ്ട്
നിരോധിത സംഘടനായ പോപുലർ ഫ്രണ്ട് മലപ്പുറം നോർത്ത് ജില്ലാ ഭാരവാഹിയായിരുന്നു പ്രതി അബ്ദുൽ കരീം
ശസ്ത്രക്രിയക്ക് ശേഷം അധ്യാപിക ആരവ് എന്ന പേര് സ്വീകരിക്കുകയായിരുന്നു
എൻഎസ്എസ് പരിപാടിക്കാണെന്ന വ്യാജേന വിദ്യാർത്ഥിയെ സ്കൂളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി
ഇന്നലെ നടന്ന ഈ ദയനീയ സംഭവം എന്തോ എന്നെ വല്ലാതെ പിടിച്ചുലച്ചു
ഇന്നലെയാണ് അധ്യാപകനെതിരെ ലൈംഗികാരോപണവുമായി വിദ്യാര്‍ഥികള്‍ രംഗത്തുവന്നത്.
സെപ്റ്റംബർ ഏഴിനാണ് നിഖിത് ദൊഹ്റെ എന്ന പത്താം ക്ലാസ് വിദ്യാർഥിയെ അശ്വിനി സിങ് മർദിച്ചത്.
അഴുക്കുണ്ടെന്ന് പറഞ്ഞാണ് അഞ്ചാംക്ലാസുകാരിയുടെ യൂണിഫോം അഴിപ്പിച്ചത്
പരാതി നൽകരുതെന്ന് കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി ആരോപണം
ജാർഖണ്ഡിലെ ദുംക ജില്ലയിൽ സർക്കാർ നടത്തുന്ന പട്ടികവർഗ റെസിഡൻഷ്യൽ സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം.
ബിജെപി അനുകൂല അധ്യാപക സംഘടനയുടെ ജില്ലാ ഭാരവാഹിയായ പത്തനംതിട്ട സ്വദേശി ഹരി ആർ വിശ്വനാഥനെതിരെയാണ് കേസ്.