Light mode
Dark mode
79 റൺസെടുത്ത നായകൻ വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്
നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എന്ന നിലയിലാണ് ഇന്ത്യ
ഒരു വശത്ത് ദക്ഷിണാഫ്രിക്കന് നായകന് എൽഗാർ പ്രതിരോധക്കോട്ട തീർത്ത് മുന്നേറിയപ്പോൾ മറുവശത്ത് ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചായിരുന്നു ഡസ്സന്റെ പോരാട്ടം
2 വിക്കറ്റിന് 85 എന്ന സ്കോറിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 3-ാം ദിവസം 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന സ്കോറിൽ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ മാത്രമാണ് റിസൾട്ട് ലഭിക്കുക
ഇന്ത്യയ്ക്കായി ക്യാപ്റ്റൻ കെ.എൽ രാഹുലും ആർ.അശ്വിനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്
ടീം പ്രഖ്യാപനത്തിനു പിന്നാലെ അജാസ് പട്ടേലിനെ പുറത്തിരുത്തിയത് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചക്കിടയാക്കിയിട്ടുണ്ട്
രണ്ടാം ടെസ്റ്റിൽ കിവികളെ 372 റൺസിന് തകർത്ത് രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ (1-0) സ്വന്തമാക്കി
3465 പോയിന്റ് നേടിയാണ് ഇന്ത്യ ഒന്നാമതെത്തിയത്
ജന്മസ്ഥലത്ത് പത്തുവിക്കറ്റെന്ന നേട്ടം കൊയ്ത അജാസ് ജിം ലേക്കറിനും അനിൽ കുബ്ലെക്കും ശേഷം ഒരു ഇന്നിങ്സിൽ 10 വിക്കറ്റെടുക്കുന്ന താരമായി
പത്തുവിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേൽ കിവീസിന് വേണ്ടി അത്ഭുത പ്രകടനം പുറത്തെടുത്തപ്പോൾ 150 റൺസെടുത്ത മായങ്ക് അഗർവാൾ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി
12 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് ആർടിപിസിആർ പരിശോധന ഫലം വേണ്ടിവരുമെന്ന് കോവിഡ് നോഡൽ ഓഫീസർ ഡോ. അജകുമാർ പറഞ്ഞു.
ഇന്ത്യന് ക്യാമ്പില് നാല് പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
ഇന്ത്യ മത്സരത്തില് തോറ്റതായി പ്രഖ്യാപിച്ചാല് മാത്രമേ തങ്ങള്ക്ക് ഇന്ഷുറന്സ് തുക ആവശ്യപ്പെടാന് കഴിയൂ എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്ഡിന്റെ വാദം.